പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3521. ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാത്ക്കരിച്ച വർഷമേത്?
1972

3522. ഭൂമധ്യരേഖയില്‍ പകലിന്‍റെ ദൈര്‍ഘ്യം
12 മണിക്കൂര്‍

3523. ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും (ഗ്രീനിച്ച് രേഖ) തമ്മില്‍ കൂട്ടിമുട്ടുന്നതിന് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം
അക്ര

3524. ഏറ്റവും വലിയ തടാകം
 കാസ്പിയന്‍ കടല്‍

3525. ഏതു വന്‍കരയിലാണ് റോക്കി പര്‍വതനിര
അമേരിക്ക

3526. ഏത് നദിയുടെ തീരത്താണ് ഈഫല്‍ ടവര്‍
സെയ്ന്‍

3527. വന്‍കര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നല്‍കിയത്
 ആല്‍ഫ്രഡ് വെഗ്നര്‍

3528.  ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന്‍ എത്ര ദിവസം വേണം28

3529. ഒരു മിനിറ്റില്‍ എത്ര കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത്
28

3530. വില്ലി വില്ലീസ് ഉഷ്ണചക്രവാതം എവിടെയാണ് വീശുന്നത്
ഓസ്ട്രേലിയ

3531. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം
ഗ്രീന്‍ലന്‍ഡ്

3532. കാലാവസ്ഥയെക്കുറിച്ചുള്ള  പഠനം
 മെറ്റിയോറോളജി

3533. ലോകത്തിലെ ഏവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം
ഫിലിപ്പൈന്‍സ്

3534. ഏത് സമുദ്രത്തിലാണ് മൗന കിയാ പര്‍വതം
അറ്റ്ലാന്‍റിക് സമുദ്രം

3535. ഏത് സമുദ്രത്തിലാണ് നൈല്‍ പതിക്കുന്നത്
മെഡിറ്ററേനിയന്‍കടല്‍

3536. ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് പ്യൂര്‍ട്ടോ റിക്കോ ട്രഞ്ച്
അറ്റ്ലാന്‍റിക് സമുദ്രം

3537. ഒന്നിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്

3538. ഏറ്റവും തിരക്കേറിയ സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം

3539. ലോകത്തെ ഏറ്റവും നീളം കൂടിയ നദി
നൈല്‍

3540. നീലഗ്രഹം എന്നറിയപ്പെടുന്നത്
 ഭൂമി

3541. ന്യൂഗിനിയ ഏത് സമുദ്രത്തിലാണ്
പസഫിക് സമുദ്രം

3542. ന്യൂയോര്‍ക്ക് നഗരം ഏത് നദിയുടെ തീരത്താണ്
ഹഡ്സണ്‍

3543. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്?
ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച്

3544. ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ?
ദലാൽ സ്ട്രീറ്റ്

3545. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരിവിപണിയേത്?
ബോംബേ സ്റ്റോക്ക്എക്‌സ് ചേഞ്ച്

3546. വിത്തുകളിൽ നിന്നും ചെടികൾ പൊട്ടി മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
ഗിബ്ബർലിൻ

3547. ചെടികളുടെ ഏതുഭാഗമാണ് ഗിബ്ബർലിൻ ഉല്പാദിപ്പിക്കുന്നത്?
കാണ്ഡങ്ങൾ

3548. ചെടികളിൽ ഇലകൾ വിരിയാൻ സഹായിക്കുന്ന ഹോർമോൺ ഏത്?
ഗിബ്ബർലിൻ

3549. ചെടികളുടെ വളർച്ച വേഗത്തിൽ ആക്കുന്ന ഹോർമോൺ ഏത്?
സൈറ്റോകിനിൻ

3550. വാതകരൂപത്തിലുള്ള ഒരേയൊരു സസ്യ ഹോർമോൺ ഏത്?
എഥിലിൻ
<Next><Chapters: 01,..., 116117, 118, 119120, 121, ....., 125126>