പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5291. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിക്കാലം ഏതാണ്?
- റാബി

5292. റാബിക്യഷിയിൽ വിളയിറക്കുന്ന സമയമേത്?
- ഒക്ടോബർ-നവംബർ

5293. ഏതു മാസങ്ങളിലായാണ് റാബികൃഷിയിലെ വിളവെടുപ്പ്?
- ഏപ്രിൽ-മെയ്

5294. പ്രധാനമായും വേനൽക്കാല കൃഷിരീതിയായി അറിയപ്പെടുന്നതേത്?
- സയദ്

5295. സാധാരണയായി സയദ്കൃഷിയുടെ കാലയളവ് ഏതാണ്?
- മാർച്ച്-ജൂൺ

5296. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു നെൽകൃഷി കാലങ്ങൾ ഏവ?
- വിരിപ്പ്, മുണ്ടകൻ, പുഞ്ച

5297. ഒന്നാംവിള എന്നറിയപ്പെടുന്ന നെൽക്യഷി ഏതാണ്?
- വിരിപ്പ്

5298. ഏത് നെൽക്യഷിക്കാലമാണ് ഇടവപ്പാതിയെ ആശ്രയിച്ചു നടത്തുന്നത്?
- വിരിപ്പ്

5299. വിരിച്ച് കൃഷിയിൽ വിത്തിറക്കുന്ന സമയമേത്?
- മെയ്-ജൂൺ

5300. രണ്ടാംവിള, ശീതകാലവിള എന്നിങ്ങനെ അറിയപ്പെടുന്ന നെൽകൃഷിയേത്?
- മുണ്ടകൻ

5301. സപ്തംബർ-ഒക്ടോബറിൽ വിത്തിറക്കി ഡിസംബർ-ജനവരിയിൽ കൊയ്ത്ത്തു നടക്കുന്ന നെൽക്കുഷി സീസണേത്?
- മുണ്ടകൻ

5302. മൂന്നാംവിള, ഗ്രീഷ്മകാലവിള എന്നിങ്ങനെ അറിയപ്പെടുന്ന നെൽക്കുഷി സീസണേത്?
- പുഞ്ച

5303. ഡിസംബർ-ജനവരിയിൽ വിത്തിറക്കി മാർച്ച്-ഏപിലിൽ കൊയ്ത്ത്തു നടക്കുന്ന നെൽക്ക്യഷി സീസണേത്?
- പുഞ്ച

5304. തുലാവർഷത്തെ ആശ്രയിക്കുന്ന നെൽക്യഷി സീസൺ ഏതാണ്?
- മുണ്ടകൻ

5305. വേനൽക്കാല മഴയെ ആശ്രയിച്ചുള്ള നെൽകൃഷി സീസണ്  ഏത് ?
- പുഞ്ച

5306. 'പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം, തരിശുഭൂമിയിലെ സ്വർണം' എന്നിങ്ങനെ അറിയപ്പെടുന്ന കാർഷിക വിളയേത്?
- കശുമാവ്

5307. കാർഷികോത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യയിലെ സംസ്ഥാനമേത്?
- ഉത്തർപ്രദേശ്

5308. ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
 - പശ്ചിമ ബംഗാൾ

5309. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേര ളത്തിലെ ജില്ലയേത്?
- പാലക്കാട്

5310. കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യപ്പെടുന്ന വിളയേത്?
- നാളികേരം

5311. കാറ്റുവീഴ്ച രോഗം ബാധിക്കുന്നത് ഏതു വിളയെയാണ്?
- തെങ്ങിനെ

5312. നേന്ത്രവാഴകൃഷിയിലെ ഏറ്റവും ലാഭകരമായ ഇടവിള ഏതാണ്?
- മഞ്ഞൾ

5313. ജീൻ എന്ന പേര് നൽകിയത്?
വിൽഹം ജൊഹാൻസൺ

5314. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്
- അത് ലാന്റിക് സമുദ്രം

5315. കോശമർമം കണ്ടുപിടിച്ചത്
- റോബർട്ട് ബ്രൗൺ

5316. കോസ്റ്റ് ഗാർഡ് സ്ഥാപിതമായ വർഷ൦
- 1978

5317. ഡോയ്ഷ് ലാൻഡ് എന്ന പേര് ഏതു രാജ്യത്തെ സൂചിപ്പിക്കുന്നു
- ജർമനി

5318. ഈഗിൾ ഏത് കായിക വിനോദവു മായി ബന്ധപ്പെട്ട പദമാണ്
- ഗോൾഫ്

5319. ദേശീയ മലിനീകരണ നിയന്ത്രണ ദിനം
- ഡിസബർ 2

5320. ഓർഗനൈസേഷൻ ഓഫ് അമേരി ക്കൻ സ്റ്റേറ്റ്സിന്റെ ആസ്ഥാനം
-വാഷിം ഗ്ടൺ ഡി.സി.
<Next Page01,...,174175176177, 178, 179, 180, ..., 188>
<General Knowledge -Questions and Answers in English - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here