പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5231. ജീവജാതികളുടെ ഉത്ഭവം പസിദ്ധീകരിച്ച വർഷമേത് ?
- 1859 നവംബർ
5232. 1776 ൽ പ്രസിദ്ധീകരിച്ച 'ദി വെൽത്ത് ഓഫ് ദി നേഷൻസ് 'എന്ന വിഖ്യാതകൃതിയുടെ കർത്താവാര് ?
- ആഡം സ്മിത്ത്
5233. '221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ' എന്ന വിലാസം ഏത് കഥാപാത
ത്തിന്റേതാണ് ?
- ഷെർലക്ക് ഹോംസ്
5234. 'ഡ്രാക്കുള' എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരനാര് ?
- ബാം സ്റ്റോക്കർ
5235. 'ഫാങ്കൻസ്റ്റൈൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരിയാര് ?
- മേരി ഷെല്ലി
5236. 'ഡോൺ ക്വിക്സോട്ട് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവാര് ?
- സെർവാന്റിസ്
5237. 'ഹാരിപോട്ടർ' കൃതികൾ ഏത് എഴുത്തുകാരിയുടേതാണ് ?
- ജെ.കെ.റൗളിങ്
5238. 'ഹെർക്കുൾ പൊയ്റോട്ട് ' എന്ന കുറ്റാന്വേഷക കഥാപാത്രത്തെ സൃഷ്ടിച്ച താര് ?
- അഗതാ ക്രിസ്റ്റി
5239. 'മൗഗ്ലി' യെ കേന്ദ്രകഥാപാത്രമാക്കി റുഡ്യാർഡ് കിപ്ലിങ് രചിച്ച പ്രശസ്ത കൃതിയേത് ?
- ജംഗിൾ ബുക്ക്
5240. ഹക്കിൾബെറി ഫിൻ, ടോംസോയർ എന്നിവ ആരുടെ കഥാപാത്രങ്ങളാ
ണ് ?
- മാർക്ക് ട്വയിൻ
5241. 'സെൻസ് ആന്റ് സെൻസിബിലിറ്റി, പ്രൈഡ് ആന്റ് പ്രജുഡെസ്' ' എന്നീ കൃതികൾ രചിച്ച ഇംഗ്ലീഷ് സാഹിത്യകാരിയാര് ?
- ജെയ്ൻ ഓസ്റ്റെൻ
5242. 'യുളീസസ് ' എന്ന നോവലിന്റെ കർത്താവാര് ?
- ജെയിംസ് ജോയ്സ്
5243. ലോകത്തിലെ ആദ്യത്തെ നോവലായി കരുതപ്പെടുന്ന ജാപ്പനീസ് കൃതിയേത് ?
- ദി ടെയിൽ ഓഫ് ഗെൻജി
5244. 'റോബിൻസൺ ക്രൂസോ' എന്ന കൃതി ആരുടേതാണ് ?
- ഡാനിയേൽ ഡീഫോ
5245. ജൂൾസ് വേൺ രചിച്ച പ്രസിദ്ധമായ കൃതിയേത് ?
- എറൗണ്ട് ദി വേൾഡ് ഇൻ എയ്റ്റി ഡേയ്സ്
5246. ഇന്ത്യയിൽ മെക്സിക്കൻ സ്ഥാനപതിയായി പ്രവർത്തിച്ച ഏത് വിഖ്യാത കവിയാണ് 1990 ലെ സാഹിത്യനോബൽ സമ്മാനം നേടിയത് ?
- ഒക്റ്റാവിയോ പാസ്
5247. ജീൻ വാൽ ജീൻ ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
- പാവങ്ങൾ
5248. 'ഒലിവർ ട്വിസ്റ്റ്, പിക്ക്വിക്ക് പേപ്പേഴ് സ്, ഗ്രേറ്റ് എക്സ്പെക്ടേഷൻസ്, ദി ടെയിൽ ഓഫ് ടു സിറ്റീസ് ' എന്നിവ ആരുടെ രചനകളാണ് ?
- ചാൾസ് ഡിക്കൻസ്
5249. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ബ്രിട്ടീഷ് എഴു ത്തുകാരനാര് ?
- റുഡ്യാർഡ് കിപ്ലിങ് (1907)
5250. സാഹിത്യത്തിനുള്ള നോബൽ സമ്മാനം, തിരക്കഥയ്ക്കുള്ള ഓസ്കർ എന്നിവ നേടിയിട്ടുള്ള ഏക എഴുത്തുകാരനാര് ?
- ജോർജ് ബെർണാഡ് ഷാ
5251. ഏത് റഷ്യൻ എഴുത്തുകാരന്റെ പ്രശസ്ത രചനയാണ് 'അമ്മ' ?
- മാക്സിം ഗോർക്കി
5252. 'ലില്ലിപ്പുട്ടിലെ കുള്ളൻമനുഷ്യർ' ആരുടെ പ്രശസ്തമായ രചനയാണ് ?
- ജൊനാതൻ സ്വിഫ്റ്റ്
5253. 'ഡാവിഞ്ചി കോഡ് ' എന്ന പുസ്തകത്തിന്റെ കർത്താവാര് ?
- ഡാൻ ബ്രൗൺ
5254. 'പറുദീസാ നഷ്ടം' എന്ന കാവ്യം രചിച്ചതാര് ?
- ജോൺ മിൽട്ടൺ
5255. 'ആനിമൽ ഫാം, 1984' എന്നിവ ആരുടെ രചനകളാണ് ?
- ജോർജ് ഓർവെൽ
5256. ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്?
സിന്ധു തടനിവാസികൾ
5257. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം?
639
5258. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
റൊണാൾഡ് റോസ്
5259. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
മാലിക് ആസിഡ്
5260. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?
അണ്ണാൻ
<Next Page: 01,..., 169, 170, 171, 172, 173, 174, 175, 176, 177>
<General Knowledge -Questions and Answers in English - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
* PSC QUESTIONS IN MALAYALAM - Click here

* CURRENT AFFAIRS ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here* PSC QUESTIONS IN MALAYALAM - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

0 അഭിപ്രായങ്ങള്