പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -170
5081. പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ ജില്ലാ ഏതാണ്?
എറണാകുളം
5082. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
1900
5083. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം?
പ്ലസ്സി യുദ്ധം
5084. സാർവിക ദാതാവ് എന്നു അറിയപ്പെടുന്ന രക്തഗ്രൂപ്?
O
5085. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ജോഗ് വെള്ളച്ചാട്ടം
5086. ബംഗാളിലെ ആദ്യ ഗവർണർ?
റോബർട്ട് ക്ലൈവ്
5087. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ കാലഘട്ടം എന്നു അറിയപ്പെടുന്നത് ആരുടെ കാലഘട്ടം?
ഷാജഹാൻ
5088. സമത്വസമാജം സ്ഥാപിച്ചത് ആരാണ്?
വൈകുണ്ഠ സ്വാമികൾ
5089. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം?
ആറ്റിങ്ങൽ കലാപം
5090. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എത്ര?
41
5091. അടിമത്തം നിരോധിക്കുന്ന ഭരണഘടന വകുപ്പ്?
23
5092. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
അഹമ്മെദാബാദ്
5093. തരംഗദൈർഘ്യം കുറഞ്ഞ ഘടകവർണ്ണം?
വയലറ്റ്
5094. മഴവില്ല് ഉണ്ടാകുവാൻ കാരണം?
പ്രകീര്ണ്ണനം
5095. സ്ത്രീസാക്ഷരത നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേരളം
5096. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം
കേരളം
5097. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല
നാഗ് പൂർ
5098. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം:
കോട്ടയ്ക്കൽ
5099. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ:
തിരൂർ
5100. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ്
അകോദര
5101. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്:
പാമ്പാക്കുട (എറണാകുളം)
5102. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്:
വാർഡ് 15 അയ്മനം ( കോട്ടയം)
5103. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്
പൊന്നാനി
5104. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടിക വർഗ കോളനി
നെടുങ്കയം
5105.ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?
അമേരിക്ക
5106. വിവരാവകാശ നിയമപ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം
- അരുണാചൽ പ്രദേശ്
5107. 'ടക്സ്' എന്ന പെൻഗ്വിൻ ഏത് സോഫ്റ്റ്‌വെയറിന്റെ ചിഹ്നമാണ്?
- ലിനക്സ്
5108. കൊൽക്കത്ത മദ്രസയുടെ സ്ഥാപകൻ?
വാറൻ ഹേസ്റ്റിംഗ്സ്
5109. ചാൾസ് ഡാർവിന്റെ പര്യവേഷണങ്ങൾക്കുപയോഗിച്ച ആമ?
ഹാരിയറ്റ്
5110. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ?
നാഡീ കോശങ്ങൾ
<Next Page: 01,..., 163, 164, 165, 166, 167, 168, 169, 170, 171>
<General Knowledge -Questions and Answers in English - Click here

0 അഭിപ്രായങ്ങള്