പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -169
5051. രാമായണം പാട്ട് ഏത് നവോത്ഥാന നായകന്റെ കൃ തിയാണ്
തൈക്കാട് അയ്യാ
5052. ചെന്തുരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്
കൊല്ലം
5053. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം
മലനട
5054. കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി
കല്ലട
5055. ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന ജില്ല
കൊല്ലം
5056. കേരളത്തിൽ ആദ്യമായി റേഡിയോ നിലയം സ്ഥാപിച്ച വർഷം
1943
5057. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചതാര്
ഉമ്മിണിത്തമ്പി
5058. കേരളത്തിൽ ആദ്യത്തെ ഐ ടി പാർക് വന്നതെവിടെ
കഴ്കൂട്ടം
5059. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്
കൊല്ലം
5060. ആദ്യമായി ഇന്ത്യയിൽ സ്വർണനാണയങ്ങൾ പുറത്തിറക്കിയ രാജവംശം?
കുശാന രാജവംശം
5061. ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ?
ഋഷഭ
5062. ജൈനമതത്തിലെ അവസാനത്തെ തീർഥങ്കരൻ?
മഹാവീരൻ
5063. ജൈനവിശ്വാസികളുടെ ആരാധനാകേന്ദ്രമാണ്?
ക്ഷേത്രം
5064. അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്?
ബുദ്ധമതം
5065. ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ശ്രീബുദ്ധൻ
5066. ബുദ്ധമത ഗ്രന്ഥം?
ത്രിപീടിക
5067.ബുദ്ധമത വിശ്വാസികളുടെ ആരാധനാലയം?
പഗോഡ
5068. ബുദ്ധന്റെ പല്ല് ആരാധിക്കുന്ന ദന്തക്ഷേത്രം എവിടെയാണ്?
കാൻഡി
5069. ബുദ്ധമത വളർച്ചയ്‌ക്ക് വളരെയധികം പ്രോത്സാഹനം നൽകിയ ഭരണാധികാരികൾ?
അശോകൻ, കനിഷ്‌കൻ, ഹർഷൻ
5070. നവരത്നങ്ങൾ ജീവിച്ചിരുന്നത് ഏത് രാജവംശത്തിന്റെ കാലഘട്ടത്തിലാണ്?
ഗുപ്ത രാജവംശം
5071. ഗുപ്ത രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?
ശ്രീഗുപ്തൻ
5072. ഗുപ്ത സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏത് നൂറ്റാണ്ടിലാണ്?
നാലാം നൂറ്റാണ്ട്(എ.ഡി. 320)
5073. കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി?
സമുദ്രഗുപ്തൻ
5074. ഗുപ്ത ഭരണകാലത്ത് സ്ഥാപിച്ച മെഹ്റൗളി ശാസനം എവിടെയാണ്?
ഡൽഹി
5075.കേരള പിറവി സമയത്തെ ഗവർണർ ആരായിരുന്നു -
പി എസ് റാവു
5076. ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിൽ ഇടംനേടുന്ന ആറാമത്തെ ഇന്ത്യക്കാരൻ
- സച്ചിൻ ടെണ്ടുല്‍ക്കർ
5077. കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയർമാൻ
- എം.രാമവർമ്മ രാജ
5078. കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ്
- ഗോപീകൃഷ്ണൻ
5079. നവധാന്യ എന്ന പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം 1991-ൽ ആരംഭിച്ചത് ആരാണ്?
- വന്ദനശിവ
5080. അസ്ഥിസന്ധിയിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം
- സൈനോവിയൽ ദ്രവം
<Next Page: 01,..., 163, 164, 165, 166, 167, 168, 169, 170, 171>
<General Knowledge -Questions and Answers in English - Click here

0 അഭിപ്രായങ്ങള്‍