പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4901. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരമേത്?
ബോലാൻ ചുരം

4902. സിയാച്ചിൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
റോസാപ്പൂക്കൾ സുലഭം

4903. കേരളത്തില്‍ ജന്മിത്വത്തിന്‍റെ പ്രതാപകാലത്ത് ്ക്ഷേത്ര ഭരണാധികാരികളായിരുന്നത്:
 ഊരാളര്‍

4904. കൊച്ചിയും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമിട്ട കരാര്‍ ഒപ്പുവെച്ച വര്‍ഷം:
1791

4905. തിരുവിതാംകൂറിലെ നെടുങ്കോട്ട 1790-ല്‍ ആക്രമിച്ച് തകര്‍ത്തത്?
ടിപ്പുസുല്‍ത്താന്‍

4906. 'പുരളീശന്‍ډാര്‍' എന്നറിയപ്പെട്ടിരുന്നത്:
വടക്കന്‍ കോട്ടയം തമ്പുരാന്മാർ

4907. ഒന്നാം പഴശ്ശിവിപ്ലവം നടന്ന കാലം:
1793-97

4908. 'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃതനാടശം രചിച്ച വേണാട് രാജാവ്:
രവിവര്‍മ കുലശേഖരന്‍

4909. 1588-ല്‍ വിജയനഗരത്തിന്‍റെ അധീശത്വത്തില്‍ നിന്ന് വേണാടിനെ മോചിപ്പിച്ച രാജാവ്:
ശ്രീവീരകേരളവര്‍മ

4910. കണിയാംകുളം യുദ്ധത്തില്‍ വേണാട് സൈന്യത്തെ നയിച്ചത്:
ഇരവിക്കുട്ടിപിള്ള

4911. ദേവദാസീ സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ പരാമര്‍ശമുള്ള, ഗോദരവിയുടെ (917 -944)ഭരണകാലത്തെ ശാസനം:
ചോകുര്‍ ശാസനം

4912. മോഹിനിയാട്ടത്തിന് ഇന്നത്തെ വേഷവിധാനം തയ്യാറാക്കിയത്:
സ്വാതിതിരുനാള്‍

4913. കോസ്റ്റ് ഗാര്‍ഡ് സ്ഥാപിതമായ വര്‍ഷം
1978

4914. ലോക്സഭാ സ്പീക്കറായ ആദ്യ ഇടതുപക്ഷനേതാവ്
സോമനാഥ് ചാറ്റര്‍ജി

4915. ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തീയതി
 1974 മെയ് 18

4916. ഇന്ത്യന്‍ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി
1963 നവംബര്‍ 21

4917. ഇന്ത്യന്‍ ടീമിന്‍റെ ആദ്യ അന്‍റാര്‍ട്ടിക്കാപര്യടനം നടത്തിയ വര്‍ഷം
 1982

4918. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്‍ സ്റ്റേഷന്‍ 
താരാപ്പൂര്‍

4919. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം
ഇന്‍സാറ്റ് 1 എ

4920. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി
ചാന്ദ്രയാന്‍-1

4921. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ വര്‍ഷം
1984

4922. സതീഷ് ധവാന്‍ സ്പേസ് സെന്‍റര്‍ എവിടെയാണ്
ശ്രീഹരിക്കോട്ട

4923. ചന്ദ്രയാന്‍ വിക്ഷേപിച്ച വര്‍ഷം
2008 ഒക്ടോബര്‍ 22

4924. സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ് മൈസൂര്‍

4925. ലോകത്തെ ആദ്യത്തൈ വിദ്യാഭ്യാസ ഉപഗ്രഹം
എഡ്യുസാറ്റ്

4926. ലോകം ചുറ്റി യാത്ര ചെയ്ത ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ കപ്പല്‍
ഐ.എന്‍.എസ്.തരംഗിണി

4927. കോടതിയില്‍ ഹാജരായ ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
വി.വി.ഗിരി

4928. ഗോവ ഉള്‍പ്പെടെയുള്ള പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങള്‍ സ്വതന്ത്രമായ വര്‍ഷം
1961

4929. ഹോപ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
മുംബൈ

4930. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിര്‍മിച്ചത് ഏത് രാജ്യമാണ്
യുഎസ്എ
<Next><Chapters: 01,..., 160161162163164165166167>