Header Ads Widget

Ticker

6/recent/ticker-posts

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-165)

പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4931. നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ്
ചെന്നൈ

4932. ഇന്ത്യയില്‍ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം
പൊക്രാന്‍

4933. പറമ്പിക്കുളം  ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്?
പാലക്കാട്

4934. സംസ്ഥാനത്തെ ആദ്യ ശുചിത്വ പഞ്ചായത്തേത്?
പോത്തുകൽ(മലപ്പുറം)

4935. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
ഹിമാചൽ പ്രദേശ്

4936. ശിരസ്സിനെ ലക്ഷ്യമാക്കി ആയുധം പ്രയോഗിക്കാനുള്ള അടവ്:
ഓതിരം

4937. വീര! വിരാട കുമാര! വിഭോ!' എന്ന ഗാനംരചിച്ചത്.
ഇരയിമ്മന്‍തമ്പി

4938. 'അഷ്ടാംഗശാരീരം' രചിച്ചത്:
പി എസ് വാര്യര്‍

4939. 'കണിയാങ്കുളം പോര്' എന്ന കൃതി ഏത് സാഹിത്യശാഖയില്‍പ്പെടുന്നു?
തെക്കന്‍പാട്ടുകള്‍

4940. ഇടശ്ശേരിഗോവിന്ദന്‍നായരുടെ കവിതകളെ 'ശക്തിയുടെ കവിതകള്‍' എന്ന് വിശേഷിപ്പിച്ചത്.
എന്‍ വി കൃഷ്ണവാര്യര്‍

4941. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ തലസ്ഥാനം:
എ) കല്‍ക്കുളം (പത്മനാഭപുരം)

4942. ക്രിസ്തുമതത്തില്‍ ചേര്‍ന്ന നാടാര്‍സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂര്‍ ദിവാന്‍.
കേണല്‍ മണ്‍റോ

4943. ഇന്ത്യയുടെ ഭൗമ നിരീക്ഷണ സംവിധാനം:
IRNSS

4944. പാലിയം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്:
എ ജി വേലായുധന്‍

4945. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള എവിടെവച്ചാണ് അന്തരിച്ചത്?
കണ്ണൂര്‍

4946. അച്ചടിയുടെ ചരിത്രത്തില്‍ മലയാളം ലിപിയില്‍ ആദ്യമായി അച്ചുകള്‍ നിരത്തി മുദ്രണംചെയ്യപ്പെട്ടത് ഒരു പ്രസ്താവനയാണ്. ആരുടെ?
ഇട്ടി അച്യുതന്‍

4947. ഇളയിടത്തു സ്വരൂപത്തെ (കൊട്ടാരക്കര) തിരുവിതാംകൂറില്‍ ലയിപ്പിച്ചത്:
മാര്‍ത്താണ്ഡവര്‍മ

4948. സാമൂഹിക പരിഷ്കാരത്തിനുവേണ്ടി തൂലിക ചലിപ്പിച്ച ആദ്യത്തെ മലയാള കവി എന്നറിയപ്പെടുന്നത്
 കുഞ്ചന്‍ നമ്പ്യാര്‍

4949. 'പുറക്കാട്' രാജ്യം അറിയപ്പെട്ടിരുന്ന മറ്റൊരുപേര്:
ചെമ്പകശ്ശേരി

4950. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലി നാലാമന്‍റെ ശിരസ്സ് എവിടെയാണ് കോലില്‍ കോര്‍ത്ത്പ്രദര്‍ശിപ്പിച്ചത്?
കണ്ണൂര്‍

4951. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവതനിര ഏത്?
വിന്ധ്യാനിരകൾ

4952. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്?
ഛോട്ടാ നാഗ്പൂർ പീഠഭൂമി

4953. തമിഴ്നാട് തീരവും ആന്ധ്രയുടെ തെക്കൻ തീരവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻതീരസമതലമേത്?
കോറോമാനഡൽ തീരം 

4954. ലക്ഷദ്വീപിലെ ഏറ്റവും വലിയ  ദ്വീപേതാണ്?
ആന്ത്രോത്ത്

4955. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്?
പുലിക്കെട്ട് തടാകം

4956. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ ദ്വീപ് സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?
നാർക്കോണ്ടം

4957. പുഷ്‌കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
രാജസ്ഥാൻ 

4958. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്ന തടാകമേത്?
ഹുസൈൻസാഗർ തടാകം

4959. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്?
അസം 

4960. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻകാനൻ കടുവസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്?
ഒഡിഷ
<Next><Chapters: 01,..., 160161162163164165166167>

Post a Comment

0 Comments