പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4841. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാര്?
മലാവത് പൂർണ(ഇന്ത്യ)
4842. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയേത്?
ഹിമാലയം
4843. അശ്വഘോഷന്‍റെ 'ബുദ്ധചരിത'ത്തോട് താരതമ്യപ്പെടുത്തപ്പെട്ട കുമാരനാശാന്‍റെ കൃതി:
ശ്രീബുദ്ധചരിതം
4844. എത്രാം ശതകത്തിലാണ് ജൂതډാര്‍ കേരളത്തിലെത്തിയത്?
ഒന്നാം ശതകം
4845. മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് മാസമാണ്?
മാര്‍ച്ച്
4846. രണ്ടാം ചേരസാമ്രാജ്യത്തിലെ ഭരണാധികാരികളുടെ എണ്ണം:
13
4847. 'ലളിതാ സഹസ്രനാമം' രചിച്ചത്:
ശങ്കരാചാര്യര്‍
4848. പുരാതനകാലത്ത് കേരളത്തിലെ സുഗന്ധവസ്തുക്കള്‍ കപ്പല്‍ അയച്ച് ശേഖരിച്ച ഇസ്രയേല്‍ രാജാവ്:
സോളമന്‍
4849. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെട്ടത്:
ശ്രീങ്കരന്‍
4850. തരിസാപ്പള്ളി താമ്രശാസനത്തിന്‍റെ വര്‍ഷം:
എഡി 849
4851. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ തലസ്ഥാനം:
മഹോദയപുരം
4852. ഭാസ്കരരവിവര്‍മന്‍ ജൂതډാര്‍ക്ക് താമ്രശാസനം എഴുതി നല്‍കിയ വര്‍ഷം:
എഡി 1000
4853. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ പ്രഥമ ചെയര്‍മാന്‍
രംഗനാഥ് മിശ്ര
4854. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപവത്കൃതമായ വര്‍ഷം
1993
4855. ദേശീയഗാനത്തിന്‍റെ ഫുള്‍ വേര്‍ഷന്‍ പാടാനാവശ്യമായ സമയം
52 സെക്കന്‍റ്
4856. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്
മഹാത്മാഗാന്ധി
4857. തമിഴ്നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത
ജാനകി രാമചന്ദ്രന്‍
4858. ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി
ദേവഗൗഡ
4859. ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍
സര്‍ദാര്‍ കെ.എം.പണിക്കര്‍
4860. ലോക്സഭയിലെ രണ്ടാമത്തെ വനിതാപ്രതിപക്ഷനേതാവ്
സുഷമാ സ്വരാജ്
4861. ഇന്ത്യയുടെ ദേശീയ പുഷ്പം
താമര
4862. അമര്‍ത്യാസെന്നിന്‍റെ ചിന്തകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സംഭവം
ബംഗാള്‍ക്ഷാമം
4863. റിപ്പബ്ലിക് ദിന പരേഡ് ഡണ്‍ഹിയില്‍ എവിടെയാണ് നടക്കുന്നത്
രാജ്പഥ്
4864. സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം നിയമനിര്‍മാണ കമ്മീഷന്‍ രൂപവത്കരിച്ച വര്‍ഷം
1955
4865. നെഹ്റു ആന്‍ഡ് ഹിസ് വിഷന്‍ രചിച്ചത്
കെ ആര്‍ നാരായണന്‍
4866. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം
ഇന്ത്യ
4867. മെയ് ഒന്നിന് നിലവില്വന്ന ഒരു ഇന്ത്യന്‍ സംസ്ഥാനം
മഹാരാഷ്ട്ര

4868. സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടയേത്?
ബുഗ്യാൽ
4869. അവശിഷ്ട പർവതങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
ആരവല്ലി, അപ്പലേച്ചിയൻ
4870. ബ്യൂഫോർട്ട് സ്‌കെയിൽ ഉപയോഗിക്കുന്നതെന്തിന്?
0 അഭിപ്രായങ്ങള്‍