പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ -168
5021. പരവൂർ വെടിക്കെട്ട്‌ അപകടം നടന്ന വർഷം
2016 ഏപ്രിൽ 10

5022. മരണ വീട്ടിൽ പാടാനുള്ള പാന എന്ന കവിത രചിച്ചതാര്
ചാവറയച്ചൻ

5023. നിലവിളി സമരം നടന്ന വർഷം
2014

5024. ചാവറയച്ചൻ CMI സഭ സ്ഥാപിച്ച വർഷം
1831

5025. കേരള ന്യുമിസ്റ്റാറ്റിക്‌സ് മ്യുസിയം എവിടെയാണ്
നെടുമങ്ങാട്

5026. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് പദ്ധതി
തെന്മല

5027. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ
നീണ്ടകര

5028. കശുവണ്ടി ഫാക്ടറി ഏറ്റവും കൂടുതൽ ഉള്ള ജില്ലാ
കൊല്ലം

5029. സമത്വ സമാജം സ്ഥാപിച്ച വർഷം
1836

5030. ചാവറ അച്ഛനെ വിശുദ്ദനായി പ്രഖ്യാപിച്ച വർഷം
2014

5031. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം
അൾട്രാവയല റ്റ് രശ്മി

5032. കണ്ണിന്റെ വീക്ഷണസ്ഥിരതാ എത്ര
1/16 സെക്കൻഡ്

5033. പ്രകാശത്തിനു വേഗത ഏറ്റവും കുറഞ്ഞ മാധ്യമം
വജ്രം

5034. ഏറ്റവും കുറവ് താപം ആഗിരണം ചെയുന്ന നിറം
വെള്ള

5035. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിച്ചതാര്
അഗസ്റ്റിൻ ഫ്രണൽ

5036. കണ്ണിനുഏറ്റവും സുഖമുള്ള നിറം
മഞ്ഞ

5037. സമുദ്ര ജലം നീല നിറം ആയി തോന്നാൻ കാരണം പ്രകാശത്തിന്റെ......
വിസിരണം

5038. ഡിസ്ചാർജ് ലാമ്പിൽ നീല നിറം നൽകുന്ന വാതകം
ഹൈഡ്രജൻ

5039. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത്
മൗലികകടമകൾ

5040.സിസ്റ്റർ അൽഫോൺസയുടെ യഥാർത്ഥ പേര് എന്തായിരുന്നു?
- അന്നക്കുട്ടി

5041. സമുദ്ര പഠനങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
- ഓഷ്യൻസാറ്റ്

5042. ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?
- ബാല്യവിവാഹം

5043. പശ്ചിമേന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
- എം.ജി.റാനഡേ

5044. ഡോൾഫിൻസ് പോയിന്റ് കേരളത്തിലെ ഏത് ജില്ലയിലാണ്?
- കോഴിക്കോട്

5045. ക്ലോറിൻ വിഷബാധയ്ക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കുന്ന വാതകം
- അമോണിയ

5046. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത് ആരാണ്?
- അമേരിക്കൻ പ്രസിഡന്റ്

5047. എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം
- ഫിലിപ്പീൻസ്

5048. ബിങ്ങ്' (Bing) എന്ന സെർച്ച് എഞ്ചിൻ വികസിപ്പിച്ചെടുത്ത കമ്പനി
- മൈക്രോസോഫ്റ്റ്

5049. ഖരവസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയ
- ഉത്പതനം (സബ്ലിമേഷൻ)

5050. പ്രകാശം തീവ്രേതയുടെ യുണിറ്റ്
കാൻഡില
<Next Page01,..., 163164165166167, 168, 169, 170, 171>
<General Knowledge -Questions and Answers in English - Click here