Header Ads Widget

Ticker

6/recent/ticker-posts

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-174)

പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5201. Louise Ciccone എന്നത് ഏത് പോപ്പ് ഗായികയുടെ പേരിന്റെ രണ്ടാം ഭാഗമാണ് ?
-മഡോണ

5202. നേതാജിയുടെ ഇന്ത്യയിൽ വെച്ചുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം എടുത്തത് ആരാണ്?
 -ആനന്ദബസാർ പത്രികയുടെ ഫോട്ടോഗ്രാഫറായ ബീരൻ സിൻഹ

5203. കൊളംബിയൻ താരം ആന്ദ്ര എകോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിലുള്ള ഗ്രബ്രിയൽ ഗാർസിയ മാർകേ സിന്റെ കൃതി
- ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്

5204. ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫിബ്രുവരി 13 ആരുടെ ജന്മദിനമാണ്?
- സരോജിനി നായിഡുവിന്റെ

5205. മൂന്നു വട്ടമേശാസമ്മേളനങ്ങളിലും പങ്കെടുത്ത ഏക വനിതയാര്?
- ബീഗം ജഹനാരാ ഷാനവാസ്

5206.  ലിക്വിഫൈഡ് നാച്ച്വറൽ ഗ്യാസ് അഥവാ - എൽ.എൻ.ജിയിലെ പ്രധാന ഘടകമേത്?
- മീതേയൻ

5207.  ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരാണ്?
- ജെ.ബി.കൃപലാനി (1963)

5208.  ഇന്ത്യൻ പ്രധാനമന്തി, സംസ്ഥാന മുഖ്യമന്ത്രി എന്നീ പദവികളിലെത്താൻ വേണ്ട കുറഞ്ഞപ്രായമെത്ര?
- 25 വയസ്

5209. പ്രശസ്തമായ ഏതു മലയാളം കൃതിയാണ് 'ടെയിൽസ് ഓഫ് അതിരാണിപ്പാടം' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്?
- ഒരു ദേശത്തിന്റെ കഥ

5210. ഒരു സ്വകാര്യകമ്പനി രൂപീകരിക്കുവാൻ ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങൾ ഉണ്ടാവണം?
- 2

5211. രബീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതകൃതിയായ 'ഗീതാജ്ഞലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖം എഴുതിയ പ്രശസ്ത ഇംഗ്ലീഷ് കവിയാര്?
- W.B.യേറ്റ്സ്

5212. 'ചൈനീസ് വൈറ്റ് 'എന്നറിയപ്പെടുന്ന രാസവസ്തുവേത്?
 - സിങ്ക് ഓക്സൈഡ്

5213. ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് നാട്ടുരാജ്യത്തെ ഭരണാധികാരികൾക്ക് നൽകി വന്നി രുന്ന പ്രിവിപഴ്സ് നിർത്തലാക്കിയത്?
- 26-ാം ഭേദഗതി .

5214. 'ഇന്ത്യൻ കുങ്കുമം'എന്നറിയപ്പെടുന്ന സുഗന്ധവിള ഏതാണ്?
- മഞ്ഞൾ

5215. ഇന്ത്യയിലെ എണ്ണക്കമ്പനികൾ ദേശസാത്കരിക്കപ്പെട്ട വർഷമേത്?
1973

5216. ഭാരതരത്നം, നിഷാൻ-ഇ-പാക്കിസ്താൻ എന്നീ പരമോന്നത ബഹുമതികൾ രണ്ടും നേടിയിട്ടുള്ള ഏക വിദേശിയാര്?
നെൽസൺ മണ്ടേല

5217.  'ലിറ്റിൽ പാരീസ് 'എന്നറിയപ്പെടുന്ന യൂറോപ്യൻ തലസ്ഥാനനഗരമേത്?
- ബുക്കാറെസ്റ്റ് (റുമാനിയ)

5218. 'മൈ ഇന്ത്യൻ ഇയേഴ്സ് 'എന്ന കൃതി രചിച്ച ബ്രിട്ടീഷ് വൈസായി ആര്? ഹാർഡിഞ്ച് പ്രഭു

5219. 'കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരൻമാർ, നിന്ദിതരും പീഡ തരും, ഇഡിയറ്റ്സ് ' എന്നിവ ആരുടെ കൃതികളാണ് ?
ഫ്യോദർ ദസ്തയേവ്സ്കി

5220. 'ഇലിയഡ്, ഒഡീസി' എന്നീ ഇതിഹാ സകാവ്യങ്ങളുടെ കർത്താവായ പാ ചീന ഗ്രീസിലെ അന്ധകവിയാര് ?
- ഹോമർ

5221. 'യുദ്ധവും സമാധാനവും, അന്നാകരേനിന' എന്നീ കൃതികൾ ആരുടേതാണ്?
- ലിയോ ടോൾസ്റ്റോയി

5222. നെപ്പോളിയന്റെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട വിശ്രപ്രസിദ്ധമായ നോവലേത് ?
- യുദ്ധവും സമാധാനവും

5223. 'ഡിവൈൻ കോമഡി' എന്ന കൃതിയുടെ കർത്താവാര് ?
- ദാന്ത

5224. വിക്ടർ ഹ്യൂഗോയുടെ ഏറ്റവും പ്രശമായ രചനയേത് ?
- പാവങ്ങൾ

5225. പരിണാമസിദ്ധാന്തം മുന്നോട്ടു വെച്ച 'ജീവജാതികളുടെ ഉത്ഭവം' എന്ന കൃതിയുടെ കർത്താവാര് ?
- ചാൾസ് ഡാർവിൻ

5226. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ്?
നൈട്രജൻ

5227. പോളിയോയ്ക്ക് കാരണമായ രോഗാണു?
വൈറസ്

5228. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ?
ഈഥൈൽ ബ്യൂട്ടിറേറ്റ്

5229. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?
അഡ്രിനാലിൻ

5230. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
പാത്തോളജി
<Next Page01,..., 169170171172173, 174, 175176177>
<General Knowledge -Questions and Answers in English - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments