Header Ads Widget

Ticker

6/recent/ticker-posts

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-173)

പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5171. കാറൽ മാർക്സിന്റെ വിഖ്യാത രചനയായ 'മൂലധന' ത്തിന്റെ ഒന്നാം വോള്യം പുറത്തിറങ്ങിയ വർഷമേത് ?
- 1867

5172. 'മൂലധനം (ദാസ് കാപിറ്റൽ) 'പ്രസിദ്ധീകരിച്ചത് ഏതു ഭാഷയി ലാണ് ?
- ജർമൻ ഭാഷ

5173. 'ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസ്' - എന്ന കൃതിയുടെ കർത്താവാര് ?
-സിഗ്മണ്ട് ഫ്രോയിഡ്

5174.  ബൈബിൾ പുതിയനിയമം രചിക്കപ്പെട്ടിരിക്കുന്നത് ഏതു ഭാഷയിലാണ്?
- ഗ്രീക്ക്

5175. 'ടൈം മെഷീൻ, വാർ ഓഫ് ദി വേൾഡ്സ്, ദി ഇൻവിസിബിൾ മാൻ' എന്നീ ശാസ്ത്രനോവലുകൾ ആരുടെ രചനകളാണ് ?
- എച്ച്.ജി.വെൽസ്

5176. 'ദി ഹാപ്പി പ്രിൻസ് ' ആരുടെ രചനയാണ് ?
- ഓസ്കാർ വൈൽഡ്

5177. 'കിഴവനും കടലും, കിളിമഞ്ചാരോയിലെ മഞ്ഞ്, മണിമുഴങ്ങുന്നതാർക്കു വേണ്ടി' എന്നീ വിഖ്യാതരചനകൾ ഏത് അമേരിക്കൻ സാഹിത്യകാരന്റേതാണ് ?
- ഏണസ്റ്റ് ഹെമിങ്വേ

5178. 'പ്രകൃത്യാരാധനയുടെ കവി' എന്നു വിളിക്കപ്പെട്ട ഇംഗ്ലീഷ് കവിയാര് ?
- വില്യം വേർഡ്വെർത്ത്

5179. 'ആധുനിക നാടകത്തിന്റെ പിതാവ് ' എന്നറിയപ്പെടുന്ന നോർവ്വീജിയൻ
നാടകകൃത്താര് ?
- ഇബ്സ ൻ

5180. ജെയിംസ് ബോണ്ടിന്റെ സൃഷ്ടാവ്ആരാണ് ?
- ഇയാൻ ഫ്ളെമിങ്

5181. ഷെർലക്ക് ഹോംസ് എന്ന അപസർപ്പക കഥാപാത്രത്തിന്റെ സൃഷ്ടാവാര്?
- ആർതർ കോനൻ ഡോയൽ

5182. 'ടാർസൻ' എന്ന സാങ്കൽപ്പിക കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?
- എഡ്ഗാർ റൈസ് ബറോസ്

5183. '007' എന്നത് ഏത് സാങ്കൽപ്പിക കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള നമ്പറാണ്
- ജെയിംസ് ബോണ്ട്

5184. ദാദ്രനാഗർ ഹവേലിയുടെ തലസ്ഥാനമാണ് സിൽവാസ -- എന്താണ് ഈ പോർച്ചുഗീസ് പദത്തിന്റെ അർഥം?
-മരം ൽ

5185. പെറുവിലെ ലോകാദ്ഭുതമായ "മാച്ചു പിച്ചു' നഗരം സ്ഥാപിച്ചെന്നു കരുതപ്പെടുന്ന ഇൻകാ സാമാജ്യത്തിലെ ചക്രവർത്തിമാർ?
- PachacutecInca Yupanqui(1438-71) &
Tupac Inca Yupanqui (1472-93)

5186. കേസരി ബാലകൃഷ്ണപ്പിള്ളയുടെ മരണത്തിൽ അനു ശോചിച്ച് വയലാർ രാമവർമ രചിച്ച കൃതി ഏതാണ്?
 -മാടവനപറമ്പിലെ ചിത

5187. ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ ഗോശാലയുടെ മാനേജരായി സേവനമനുഷ്ടിച്ച മലയാളി?
ടി. ടൈറ്റസ്

5188. ജ്ഞാനപീഠ പുരസ്കാരം നേടിയ ഏക കൊങ്ങിണി സാഹിത്യകാരൻ?
-രവീന്ദ ഖുൽക്കർ

5189. വീണപൂവ് രചിച്ചിരിക്കുന്നത് ഏതു വൃത്തത്തിലാണ്?
-വസന്തതിലകം

5190. കൊളംബിയൻ താരം ആന എസ്കോബാറിന്റെ വധത്തിന്റെ പശ്ചാത്തലത്തിലുള്ള ഗ്രബിയൽ ഗാർസിയ മാർക്കേസിന്റെ കൃതി?
-ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്

5191. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?
-സ്‌പെൻസർ പെർസെവൽ

5192. പ്രസിദ്ധമായ ലാഹോർ ബസ് യാത്രയിൽ പ്രധാനമന്ത്രി എ.ബി. വാജ്പേയ് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് സമ്മാനിച്ചത് ആരുടെ കവിതാസമാഹാരം?
-അലി സർദാർ ജഫ്രി

5193. ഇന്ത്യ സന്ദർശിച്ച ആദ്യ മാർപാപ്പ
-പോൾ VI (കേരളം സന്ദർശിച്ചത് ജോൺപോൾ II ആണ്)

5194. ബാറ്റ്മാൻ സിറ്റി ഏതു രാജ്യത്താണ്?
-തുർക്കി

5195. നവംബർ 17 എന്ന ഭീകരസംഘടന ഏത് രാജ്യത്താണ് പ്രവർത്തിക്കുന്നത്?
-ഗീസ്

5196. ഡി.എൻ.എയുടെ ഘടന കണ്ടുപിടിച്ചത്?
വാട്സണും ക്രിക്കും

5197. ഞരമ്പുകളുടെ പഠനം സംബന്ധിച്ച ശാസ്ത്രശാഖ?
ന്യൂറോളജി

5198. ഹൈപ്പോഗ്ളൈസീമിയ എന്നാൽ?
രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ

5199. തൊണ്ടമുഴ ഉണ്ടാക്കുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്?
അ‌യഡിൻ

5200. ഓവൽ ഏത് കായിക മത്സരത്തിനാണ് പ്രസിദ്ധം?
ക്രിക്കറ്റ്
<Next Page01,..., 169170171, 172, 173, 174175176177>
<General Knowledge -Questions and Answers in English - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments