Header Ads Widget

Ticker

6/recent/ticker-posts

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-172)

പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5141. ഏറ്റവും ശക്തിയായി കാറ്റുവീശുന്ന സൗരയൂഥത്തിലെ ഗ്രഹമേത്?
- നെപ്റ്റൺ

5142. ഞണ്ടിന് എത്ര കാലുകളാണുള്ളത്?
- പത്ത്

5143. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യമേത്?
- ന്യൂസിലാൻഡ്

5144. 'ജോൺ ബുൾ' എന്ന് വിളിക്കുന്നത് ഏതു രാജ്യ ക്കാരെയാണ്?
- ഇംഗ്ലീഷുകാരെ

5145. ഏറ്റവും വിലകൂടിയ ലോഹം ഏതാണ്?
- റോഡിയം

5146. ഏറ്റവും ദൈർഘ്യമേറിയ അത്ലറ്റിക്സ് ഇനമേത്?
- 50 കിലോമീറ്റർ നടത്തം

5147. മുളകിന്റെ എരിവ് രേഖപ്പെടുത്തുന്ന യൂണിറ്റേത്?
സ്ക്കോവില്ലെ ഹീറ്റ് യുണിറ്റ്

 5148. ലോകത്തിലെ ആദ്യത്തെ ജനിതകഭക്ഷണ വസ്തു ഏതു പച്ചക്കറി ആയിരുന്നു?
- തക്കാളി

5149. രോഗം വരുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന വാതകമേത്?
- ജാസമോണിക്കാസിഡ്

5150. ഷേക്സ്പിയർ രചിച്ച ഏറ്റവും ചെറിയ നാടകമേത്?
- 'ദി കോമഡി ഓഫ് എറേഴ്സ്'

5151. കേരളത്തിൽ ആപ്പിൾ വിളയുന്ന പ്രദേശമേത്?
- ഇടുക്കിയിലെ കാന്തല്ലൂർ

5152. ഡോ.ബി.ആർ.അംബേദ്ക്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച 'ദീക്ഷാഭൂമി' എവിടെയാണ്?
- നാഗ്പുർ (മഹാരാഷ്ട്ര)

5153. സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിതയാര്?
- ജസ്റ്റീസ് സുജാത വി മനോഹർ

5154. ആദിശങ്കരന്റെ സമകാലീനൻ ആയിരുന്ന ചേരചക്രവർത്തി ആരാണ്?
- കുലശേഖര ആഴ്വാർ

5155. മനുഷ്യരിലെ ഏറ്റവും വലിയ ക്രോമസോം ഏതാണ് ?
- ക്രോമസോം -1

5156. ഏത് അന്തർദ്ദേശീയ പരിസ്ഥിതിസംഘടനയുടെ മുൻഗാമി ആയിരുന്നു 'ദി ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി '?
- ഗ്രീൻപീസ്

5157. ഗ്രീക്ക് റോമൻ പുരാണങ്ങളിലെ സമുദ്രദേവതമാരുടെ പേരുകൾ നൽകിയിട്ടുള്ളത് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്?
- നെപ്റ്റണിന്റെ

5158. ലോകത്തിലെ ഏറ്റവും ചൂടുകൂടിയ രാജ്യമായി അറിയപ്പെടുന്നതേത്?
- ആഫ്രിക്കയിലെ ജിബൂട്ടി

5159.  ഇംഗ്ലീഷ് ഭാഷയുടെയും, കവിതയുടെയും പിതാവായി അറിയപ്പെടുന്നതാര് ? - ജെഫ്രി ചോസർ

5160. 'ഏവൺ നദിയിലെ രാജഹംസം' എന്നറിയപ്പെടുന്ന നാടകകൃത്താര് ?
 - വില്യം ഷേക്സ്പിയർ

5161. ഷേക്സ്പിയർ ആകെ എത്ര നാടകങ്ങൾ രചിച്ചുവെന്നാണ് കരുതപ്പെ
ടുന്നത് ?
- 37

5162. ലോകപുസ്തകദിനമായി ആചരി ക്കുന്ന ഏപ്രിൽ 23 ഏത് വിശ്വസാ
ഹിത്യകാരന്റെ ചരമദിനമാണ് ?
- ഷേക്സ്പിയറുടെ

5163. ഷേക്സ്പിയറുടെ ജീവിതകാലഘട്ടമായി കരുതപ്പെടുന്നതേത് ?
 - 1564-16 16

5164. 'ഭാന്താലയത്തിലെ ഷേക്സ്പിയർ' എന്നു നിരൂപകർ വിശേഷിപ്പിച്ച റഷ്യൻ എഴുത്തുകാരനാര് ?
- ഫ്യോദർ ദസ്തയേവ്സ്കി

5165. കാറൽ മാർക്ക്സ്, ഫ്രഡറിക്ക് - ഏംഗൽസ് എന്നിവർ ചേർന്ന് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷമേത് ?
- 1848

5166. തേനീച്ചകൂട്ടിൽ മുട്ടയിടുന്ന പക്ഷി?
പൊൻമാൻ

5167. സ്റ്റെതസ് കോപ്പ് കണ്ടുപിടിച്ചത്?
റെനെലൈനെക്

5168. ഹരിതവിപ്ളവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?
ഗോതമ്പ്

5169. വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം?
ഈൽ

5170. കോശമർമം കണ്ടുപിടിച്ചത്?
റോബർട്ട് ബ്രൗൺ
<Next Page01,..., 169170171, 172, 173, 174, 175, 176, 177>
<General Knowledge -Questions and Answers in English - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments