പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5351. സേവാദൾ രൂപവത്കരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെട്ടത്
- ജവാഹർലാൽ നെഹ്രു

5352. ലോകത്തിൽ കരഭാഗത്തുള്ള ഏറ്റവും നീളം കൂടിയ പർവതനിര
- ആൻഡീസ് 

5353. ഗോബി മരുഭൂമി ഏത് രാജ്യത്താണ്
- മംഗോളിയ

5354, കോളി ഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്
- പുഷ്പമഞ്ജരി

5355. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ്
- ചൈന

5356. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്
- ജോർജ് അഞ്ചാമൻ

5357. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം
- ഗുവഹത്തി

5358, കാൻ ചലച്ചിത്രോൽസവം ഏതു രാജ്യത്താണ്
- ഫ്രാൻസ്

5359. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി
- ഹാത്ഷേപ്സുത് (ഈ ജിപ്ത്)

5360, സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം
- കുതിര

5361. സ്വാതന്ത്യത്തിനു മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്
 - മൗലാനാ അബുൾ കലാം ആസാദ്

5362. ലോകത്തിലെ ഏറ്റവും നീളം കൂടി യ റോഡ്
- പാൻ അമേരിക്കൻ ഹൈവേ

5363. സിന്ധു നദീതടസംസ്കാര കേന്ദ്രങ്ങളിൽ എവിടെയാണ് ഉഴുതുമറിച്ച നിലം കാണപ്പെട്ടത്
- കലിബംഗൻ

5364. ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ്
- എട്ടുകാലി

5365, കറപ്പ് ലഭിക്കുന്ന സസ്യം
- പോപ്പി

5366. കറുത്ത ഇരട്ടകൾ എന്നറിയപ്പെടു ന്നത്
- ഇരുമ്പും കൽക്കരിയും

5367. സർദാർ സരോവർ പദ്ധതി ഏതു നദിയിലാണ്
- നർമദ

5368. ഗാന്ധിജി കോൺഗ്രസ്സിൽനിന്നും രാജിവെക്കാനുള്ള തീരുമാനം പ്രഖ്യാപി ച്ച വർഷം
 -1934

5369. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു
- ഹർ ഗോവിന്ദ്

5370. സിന്ധുനദീതടസംസ്കാരം കണ്ടെത്തിയ വർഷ൦
- 1921

5371. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ
- ഗൾഫ് ഓഫ് കാംബേ

5372. ഗുജറാത്തിലെ പ്രസിദ്ധമായ നൃത്ത രുപം
- ഗാർബ

5373. ലോകത്തിലെ ഏറ്റവും നീളമുള്ള പർവതനിരയായ അറ്റ്ലാന്റിക് റിഡ്ജ് എവിടെയാണ്
- അറ്റ്ലാന്റിക് സമുദ്രത്തിൽ

5374. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ട് എവിടെയാണ്
- തിരുവനന്തപുരം

5375. ഗോബിന്ദ് സാഗർ എന്ന മനുഷ്യ നിർമിത തടാകം ഏത് സംസ്ഥാനത്ത്
- ഹിമാചൽ പ്രദേശ്

5376. ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി അവാർഡ് ആദ്യമായി നേടിയത്
- സ്വാമി രംഗനാഥാനന്ദ

5377. ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധി കാരി
- അലാവുദ്ദീൻ ഖിൽജി

5378. കറാച്ചി ഏത് നദിയുടെ തീരത്താണ്

5379. ഭാരതത്തിന്റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച മലയാളി നയത്രന്തജ്ഞൻ
- കെ. പി.എസ്. മേനോൻ

5380. 1947-ൽ കെ. കേളപ്പന്റെ നേത്യത്വ ത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥല൦
- ത്യശൂർ