പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5621. ധവള നഗരം എന്നറിയപ്പെടുന്നത് 
-ബെൽഗ്രെഡ്

5622. നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആർക്കാണ് അധികാരം
-ഗവർണർ

5623. ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കുന്നു എന്നു പറഞ്ഞത്
-ഒളിവർ ഗോൾഡ് സ്മിത്ത് 

5624. പ്രകാശത്തിന് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ സഞ്ചരിക്കാനാവശ്യമായ സമയം
- 1.3 സെക്കന്റ് -

5625. ജസിയ, ജാഗിർ തുടങ്ങിയവ നടപ്പാക്കിയ ഡൽഹി സുൽത്താൻ
- ഫിറോസ്ഷാ തുഗ്ലക്

5626. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്
-ബാംഗ്ലൂർ

5627. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
- അതിരമ്പുഴയിലെ പ്രി യദർശിനി ഹിൽസ്

5628. മഹത്വത്തിനു നൽകേണ്ടിവരുന്ന വില കനത്ത ഉത്തരവാദിത്വമാണ് -എന്നു പറഞ്ഞത്
- സർ വിൻസ്റ്റൺ ചർച്ചിൽ

5629. ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര-
ആരവല്ലി

5630. മാധവാചാര്യർ (1199-1278) എന്തിന്റെ വ്യാഖ്യാതാവായിരുന്നു
- ദ്വൈത സിദ്ധാന്തം

5631. മാധ്യമികസൂത്രം രചിച്ചതാര്-
നാഗാർജുനന്‍

5632. അഞ്ചുഭാഷകളിൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം-
ദക്ഷിണാഫ്രിക്ക

5633. അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്യ സമര സേനാനി
- എൻ. ജി.രംഗ -

5634. മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ, ഇന്ത്യൻ പൗരനായ മലയാളി
വർഗീസ് കുര്യൻ

5635. അമ്മന്നൂർ മാധവചാക്യാരുമായി ബന്ധപ്പെട്ട കലാരൂപം
- കൂടിയാട്ടം

5636. ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർ വഹണാധികാരം രാഷ്ട്രപതിയിൽ നി ക്ഷിപ്തമാക്കിയിരിക്കുന്നത്
- 53-ാം വ കുപ്പ്

5637. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം
1911

5638. ഭൂഗുരുത്വബലം ഏറ്റവും കുറവുള്ളത്
- ഭൂമധ്യരേഖയിൽ

5639. നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു
-വി.വി.ഗിരി

5640. അഖിലേന്ത്യാ സർവീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്
-പ്രസിഡന്റ് 

5641. നാളന്ദ സർവകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്
-അമർത്യ സെൻ

5642. മാലദ്വീപ് ഏത് സമുദ്രത്തിലാണ്
ഇന്ത്യൻമഹാസമുദ്രം

5643. മാസ്കുകളുടെ നഗരം-
വെനീസ്

5644. മാഞ്ചസ്റ്റർ ഏതു വ്യവസായത്തിനാണുപ്രസിദ്ധം
- ടെക്സ്റ്റൈൽസ്

5645. മാർത്താണ്ഡവർമ വടക്കുംകൂർ കീഴടക്കിയത് ഏത് വർഷത്തിൽ
- എ .ഡി.1750 -

5646. മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ
- എ.ഡി.1746 -

5647. മനുഷ്യന്റെ ഹൃദയമിടിപ്പുനിരക്ക്
- 72 പ്രതി മിനുട്ട്

5648. മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ച വർഷം-
1963

5649. മലയാളഭാഷയിൽ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി
- ഭാഷാകൗടലീയം

5650. അന്താരാഷ്ട്ര സാക്ഷരതാ വർഷം
- 1990  

5651. മലയാളത്തിലെ ആദ്യത്തെ സായാഹ്നപത്രമായ 'പ്രദീപ'ത്തിന്റെ സ്ഥാപകന്‍ - തെരുവത്ത് രാമൻ. 

5652. തവനൂര്‍ റൂറല്‍ ഇന്‍സ്റ്റില്ലൂട്ടിന്റെ സ്ഥാപകനായ സാമൂഹ്യപരിഷ്ക്കര്‍ത്താവ്‌ ആരാണ്‌? 
- കെ. കേളപ്പന്‍ 

5653.കെ. ദേവയാനി ഏത്‌ സമരത്തിന്റെ സമരനായികയാണ്‌? 
- കരിവെള്ളൂര്‍ സമരം