പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5591. ആധുനിക ഗാന്ധി എന്നു വിളിക്കപ്പെടുന്നത് ആരെയാണ്?
ബാബാ ആംതെ

5592. മാഡിബ എന്ന അപരനാമം ഏത് ലോക നേതാവിന്റേതാണ്?
നെൽസൺ മണ്ടേല

5593. കേരള സ്കോട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരനാര്?
സി.വി.രാമൻപിള്ള

5594. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

5595. ഗുരുദേവ് എന്ന അപരനാമം ആരുടേതാണ്?
രബീന്ദ്രനാഥ ടാഗോർ

5596. മഹാരാഷ്ട്രയിലെ പ്രധാന ഭാഷ
- മറാത്തി

5597. ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത്
- ശ്രീബുദ്ധൻ

5598. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം
- കമ്പോള നിയന്ത്രണം

5599. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം
- പഞ്ചാബ്

5600. ആര്യൻമാർ ഉടലെടുത്തത് ആർടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടു വെച്ചത്
- ബാലഗംഗാധര തിലകൻ

5601. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്-
- തൂത്തുക്കുടി

5602. ആരുടെ നിര്യാണത്തിൽ അനുശോചി ക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെ യും വീടുകളിലെയും ലൈറ്റുകൾ അൽ പനേരത്തേക്ക് അണച്ചത്
- എഡിസൺ

5603. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23-മത്ത പ്രവിശ്യ
- ദൗലത്താബാദ്

5604. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
- ന്യൂഡൽഹി

5605. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം
ജനീവ

5606. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1333-ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി
- ഇബ്ൻ ബത്തൂത്ത

5607. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്ക ണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി
-ബാബർ

5608. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്
- തോമസ് ജെഫേഴ്സൺ

5609. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
- ഉത്തർ പ്രദേശ്

5610. അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം
- 1296 -1314

5611. യുറേനിയം കണ്ടുപിടിച്ചത്
- മാർട്ടിൻ ക്ലാ പ്രോത്ത്

5612. ഇന്ത്യൻ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി
- 1963 നവംബർ 21

5613. കേരളത്തിലെ ഏക കന്റോൺമെന്റ്
- കണ്ണൂർ

5614. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം രചിച്ചത്
- ആൻ ടെയ്‌ലർ, ജെയ്ൻ ടെയ്‌ലർ

5615. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത്
- ആർട്ടിക്കിൾ 19

5616. ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷൻ
- സ്പീക്കർ

5617. നാസിക് ഏതു നദിയുടെ തീരത്താണ്
-ഗോദാവരി

5618. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ് -
നെട്രജൻ
  
5619. മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്നും തലസ്ഥാനം എവിടേക്കാണ് 1327-ൽ മാറ്റിയത്
ദൗലത്താബാദ് (ദേവഗിരി)

5620. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം
ജനീവ