പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5531.
യൂറോപ്യൻ ഇക്കണോമിക്സ് കമ്മ്യൂണിറ്റി രൂപീകൃതമായ വർഷം?
1957
5532.
യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി?
1991 ലെ മാസ്ട്രിച്ച്
5533.
യൂറോ നിലവിൽ വന്നത്?
1999 ജനുവരി 1
5534.
യൂറോ അംഗീകരിച്ച രാജ്യങ്ങൾ?
16
5535.
ആസിയൻ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം നടന്നത്?
ബാങ്കോക്ക്, തായ്ലൻഡ്
5536.
ഇന്തോ - ആസിയൻ പ്രഥമ സമ്മേളനം നടന്നത്?
നോംപെൻ, കമ്പോഡിയ
5537.
ഇന്റർപോളിന്റെ പൂർണരൂപം?
ഇന്റർനാഷണൽ
ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ
5538.
ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്?
സി.ബി.ഐ
5539.
ജി 8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
ജപ്പാൻ
5540.
ജി 8 ന്റെ 35-ാമത്
സമ്മേളനവേദി, വർഷം?
ഇറ്റലി
2009
5541.
സി.ഐ.എസിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്ന പ്രഖ്യാപനം?
അൽമ
അട്ട പ്രഖ്യാപനം
5542.
യു.എൻ.ഡി.പി ആദ്യമായി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
1990 ൽ
5543.
ഇന്ത്യയും പാകിസ്ഥാനും സിംലകരാറിൽ ഒപ്പുവച്ചത്?
1972 ജൂലായ് 2
5544.
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടത്?
1954
5545.
സാർക്കിൽ അംഗങ്ങളായ ദ്വീപ് രാഷ്ട്രങ്ങൾ എത്ര?
2
(ശ്രീലങ്ക, മാലിദ്വീപ്)
5546.
പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോക സംഘടന?
ഒപ്പെക്
5547.
വൈ.എം.സി.എ രൂപീകരിച്ചത്?
ജോർജ് വില്യം, 1844 ൽ ലണ്ടനിൽ
5548.
ആദ്യ യു.എൻ സെക്രട്ടറി ജനറൽ?
ട്രിഗ്‌വേലി
5549.
പി 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം?
റഷ്യ, ബ്ര്രിട്ടൺ,
യു.എസ്.ഇ, ചൈന, ഫ്രാൻസ്
5550.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
സുരക്ഷാസമിതി
5551. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയമിറക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏക നാട്ടുരാജ്യമേത്?
തിരുവിതാംകൂർ
5552. പ്രാചീന കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരിയാര്?
5551. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയമിറക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏക നാട്ടുരാജ്യമേത്?
തിരുവിതാംകൂർ
5552. പ്രാചീന കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരിയാര്?
ആയ്‌രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ
5553.
തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?
ആയ് വംശം
5554.
ജൂതൻമാർ ആദ്യമായി കേരളത്തിലെത്തിയ വർഷമേത്?
എ.ഡി. 68
5555.
കൊല്ലവർഷം ആരംഭിക്കുമ്പോൾ ചേരചക്രവർത്തി ആരായിരുന്നു?
രാജശേഖരവർമൻ
5556.
രത്നവ്യാപാരികളുടെ സംഘടന ഏതായിരുന്നു?
മണിഗ്രാമം
കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച പഴയ ദ്രാവിഡകച്ചവടസംഘമാണ് മണിഗ്രാമം
5557.
ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
കൊല്ലം
5558.
മൂഷക രാജ്യചരിത്രം ഇതിവൃത്തമാക്കിക്കൊണ്ടുള്ള
സംസ്കൃതകാവ്യമേത്?
അതുലന്റെ മൂഷകവംശം
5559.
പെരുമ്പടപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?
കൊച്ചി രാജവംശം
5560.
സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ?
അരിയിട്ടുവാഴ്ച
0 അഭിപ്രായങ്ങള്