Breaking

Loading...
    VEO EXAM PREPARATION    PSC EXAM PROGRAMME 2019     ||        TODAY'S EXAM RESULTS    ||        FINAL ANSWER KEY    ||    പുതിയ തൊഴിലവസരങ്ങള്‍    ||    FREE STUDY MATERIALS (ALL EXAM)     ||            ||    CURRENT AFFAIRS- 2019 (ENGLISH)     ||            ||    CURRENT AFFAIRS- 2019 (MALAYALAM)

Monday, June 20, 2016

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-1)

Loading...
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ 
1. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം
- ശ്രീരംഗപട്ടണം

2, റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ
- ജെ.സി.ബോസ്

3, പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം
- ഡോക്ടർ ഓഫ് ഫിലോസഫി

4. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ
- വിദ്യാ ലക്ഷി

5. ശ്രീരംഗപട്ടണം ഏത് നദിയുടെ തീ രത്താണ്
- കാവേരി

6. വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത്
- പ്രൊഫ.ടി.കെ. രവീന്ദ്രൻ

7, കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ്
- കോട്ടോ

8. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്
- വൈക്കം

9, ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്
- വള്ളത്തോൾ നാരായണമേനോൻ

10. നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു
- ചട്ടമ്പിസ്വാമികൾ

11, പോരുക പോരുക നാട്ടാരെ പോർക്കളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്യത്തിൻ സമരത്തിൽ-1945-ൽ സർ സി.പി. രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചതാര്
- എസ്.കെ. പൊറ്റക്കാട്ട്

12. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്
 - മദൻ മോഹൻ മാളവ്യ

13. ഹാപ്പിനെസ്റ്റ് ഡിപ്പാർട്ട്മെന്റ് ആരം ഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
- മധ്യപ്രദേശ്

14. 1857-ലെ കലാപത്തെ ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് വിശേഷിപ്പി ച്ചതാര്
- ബഞ്ചമിൻ ദിയേലി

15. പയസ്വിനി എന്ന പേരിലും അറി യപ്പെടുന്ന നദി
- ചന്ദ്രഗിരിപ്പുഴ
Loading...
16. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി
(എ) ജയലളിത                        
(ബി) മമത ബാനര്‍ജി
(സി)കരുണാനിധി                      
(ഡി) ലാലുപ്രസാദ് യാദവ്
ഉത്തരം: (എ)

17. ലോക മണ്ണ് ദിനം
(എ) ഡിസംബര്‍ 1                    
(ബി) ഡിസംബര്‍ 2
(സി) ഡിസംബര്‍ 5                    
(ഡി) ഡിസംബര്‍ 15
ഉത്തരം: (സി)

18. തരൂര്‍ സ്വരൂപം എന്നറിയപ്പെടുന്ന നാട്ടുരാജ്യം ഏതായിരുന്നു?
(എ) ദേശിംഗനാട്              
(ബി) പാലക്കാട്
(സി) ചെമ്പകശ്ശേരി          
 (ഡി) കായംകുളം
ഉത്തരം: (ബി)

19. കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം. നിലവില്‍ വന്നതെവിടെ
(എ) തിരുവനന്തപുരം            
(ബി) കൊച്ചി
(സി) തേക്കടി                    
(ഡി) മൂന്നാര്‍
ഉത്തരം: (ഡി)

20. ലോകസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ മലയാളി
(ന) വി.കെ.വേലപ്പന്‍            
(ബി) ഡോ. എ.ആര്‍.മേനോന്‍
(സി) പി.എസ്.നടരാജപിള്ള    
(ഡി) പനമ്പിള്ളി ഗോവിന്ദമേനോന്‍
ഉത്തരം: (സി)

21. ഒളിമ്പിക്സ് ഫുട്ബോള്‍ ടീമില്‍ അംഗമായ ആദ്യ മലയാളി കായിക താരം
(എ) ഐ.എം. വിജയന്‍          
(ബി) തിരുവല്ല പാപ്പൻ
(സി) ജിമ്മിജോര്‍ജ്                
(ഡി) സി.വി.പാപ്പച്ചന്‍
ഉത്തരം: (ബി)

22. ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം
(എ) കല്യാശ്ശേരി                  
(ബി) വെള്ളനാട്
(സി) കണ്ണാടി                    
 (ഡി) ചന്തിരൂര്‍
ഉത്തരം: (ഡി)

23. പ്രഥമ കബഡി ലോകകപ്പില്‍ ജേതാക്കളായ രാജ്യം
(എ) ഇന്ത്യ                        
(ബി) പാകിസ്താന്‍
(ബി) ബംഗ്ലാദേശ്                
(ഡി) നേപ്പാള്‍
ഉത്തരം: (എ)

24. ഗാസയുടെ ആന്‍ ഫ്രാങ്ക് എന്നറിയപ്പെട്ടത്
(എ) മലാല യൂസഫ്സായ്          
(ബി) ഫറാ ബക്കര്‍
(സി) എല്‍ഫ്രിഡ് ജെലിനെക്        
(ഡി) ഷിറിന്‍ ഇബാദി
ഉത്തരം: (ബി)

25. വിവാദമായ രാജന്‍ കേസിന്‍റെ പശ്ചാത്തലം പ്രമേയമാക്കി നിര്‍മ്മിക്കപ്പെട്ട മലയാള ചലച്ചിത്രം
(എ) മീനമാസത്തിലെ സൂര്യന്‍        
(ബി) ലാല്‍സലാം
(സി) പിറവി                      
(ഡി) രക്ത സാക്ഷികള്‍ സിന്ദാബാദ്
ഉത്തരം: (സി)

26. "അവഹേളനത്തിന്‍റെ ഈ മുഹൂര്‍ത്തത്തില്‍ ബഹുമതി ചിഹ്നങ്ങള്‍ നമ്മുടെ അപമാനം കൂടുതല്‍ പ്രകടമാക്കുന്നു.എനിക്ക് ലഭിച്ച എല്ലാ പ്രത്യേക ബഹുമതികളും ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു."
1919 ല്‍ വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത് ആര്
(എ) മഹാത്മാഗാന്ധി                  
(ബി) സി.എഫ്.ആന്‍ഡ്രൂസ്
(സി) രബീന്ദ്രനാഥ് ടാഗോര്‍            
(ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (സി)

27. ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതിന് പാര്‍ലമെന്‍റിന് അധികാരമില്ല എന്ന സുപ്രീകോടതി വിധി പ്രസ്താവിച്ചത് എത് കേസിലാണ്?
(എ) ഗോലക്നാഥ്            
(ബി) കേശവാനന്ദഭാരതി
(സി) ഷാബാനു                
(ഡി) എസ്.ആര്‍.ബൊമ്മെ
ഉത്തരം: (ബി)

28 ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ നടന്നത്
(എ) ജവഹര്‍ലാല്‍നെഹ്രു            
(ബി) രാജീവ്ഗാന്ധി
(സി) ഇന്ദിരഗാന്ധി                    
(ഡി) മൊറാര്‍ജി ദേശായി
ഉത്തരം: (സി)

29. ദൃശ്യപ്രകാശത്തില്‍ ഊര്‍ജ്ജം ഏറ്റവുംകൂടതലുള്ള നിറം
(എ) വയലറ്റ്               
(ബി) നീല
(സി) പച്ച                
(ഡി) ചുവപ്പ്
ഉത്തരം: (എ) 

30. ആരുടെ അപൂര്‍ണമായ ആത്മകഥയാണ് ആന്‍ ഇന്ത്യന്‍ പില്‍ഗ്രിം?
(എ) സ്വാമി വിവേകാനന്ദന്‍               
(ബി) സുഭാഷ് ചന്ദ്രബോസ്
(സി) ലാലാലജ്പത് റായ്                 
(ഡി) സി.രാജഗോപാലാചാരി
ഉത്തരം: (ബി)
<Next Page: 01, 02, 03, 04, 05,....., 185186187188>
<General Knowledge -Questions and Answers in English - Click here
Loading...

1 comment:

  1. Dear Sir,
    In PEON -PEON ATTENDER -APEX SOCIETIES -LAST GRADE SERVANTS-2019@PSC WINNERS, 45 the question's answer is wrong, please check.

    ReplyDelete

Loading...