Breaking

∗Railway Group D Exam Preparation - Click here∗∗∗ 

Monday, June 20, 2016

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-2)

16. പാലസ് ഓഫ് വീല്‍സ് എന്ന ആഢംബര ട്രെയിന്‍ പ്രധാനമായും ഏത് ആസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നത്.
(എ) കര്‍ണ്ണാടകം                            (ബി) കാശ്മീര്‍
(സി) രാജസ്ഥാന്‍                            (ഡി) തമിഴ്നാട്
ഉത്തരം: (സി)

17. ദൈവദാസന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
(എ) കുമാരഗുരുദേവന്‍                      (ബി) ചാവറയച്ചന്‍
(സി) പണ്ഡിറ്റ് കറുപ്പന്‍                    (ഡി) സഹോദരന്‍ അയ്യപ്പന്‍
ഉത്തരം: (ബി)

18. സൂര്‍വംശത്തിലെ അവസാനത്തെ ഭരണാധികാരി
(എ) ജലാല്‍ ഖാന്‍                             (ബി) ഇസ്ലാം ഷാ
(സി) സിക്കന്ദര്‍ ഷാ സൂരി                     (ഡി) കൈഖുബാദ്
ഉത്തരം: (സി)

19. റോളിങ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
(എ) മാല്‍ത്തൂസ്                             (ബി) ജെ.എം.കെയ്ന്‍സ്
(സി) ഗുണ്ണര്‍ മിര്‍ഡല്‍                      (ഡി) മഹലനോബിസ്
ഉത്തരം: (സി)

20.ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായ റഹ്മാന്‍ റാഹി ഏത് ഭാഷയിലെ സാഹിത്യകാരനാണ്.
(എ) കശ്മീരി                                (ബി) പഞ്ചാബി
(സി) ഹിന്ദി                                   (ഡി) തെലുങ്ക്
ഉത്തരം: (എ)

21. സ്പീക്കര്‍സ്ഥാനം രാജിവച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്
(എ) ശങ്കര്‍ ദയാല്‍ ശര്‍മ്മ                    (ബി) ആര്‍.വെങ്കിട്ടരാമന്‍
(സി) സെയില്‍ സിങ്                        (ഡി) നീലം സഞ്ജീവറെഡ്ഡി
ഉത്തരം: (ഡി)

22. ഇന്ത്യ എന്‍റ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചത്
(എ) ബങ്കിംചന്ദ്രചാറ്റര്‍ജി                    (ബി) ജവഹര്‍ലാണ്‍ നെഹ്രു
(സി) പി.വി. നരസിംഹറാവു                    (ഡി) പി.വി.സുബ്ബറാവു
ഉത്തരം: (ഡി)

23 ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍
(എ) ഷൊര്‍ണ്ണൂര്‍                          (ബി) ന്യൂഡൽഹി
(സി) ഹൗറ                                 (ഡി) മുംബൈ
ഉത്തരം: (ബി)

24. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്
(എ) ഡോ. കെ.എന്‍.രാജ്                  (ബി) കെ.സി.നിയോഗി
(ബി) ജോണ്‍ മത്തായി            (ഡി) ആര്‍.കെ.ഷണ്‍മുഖംചെട്ടി
ഉത്തരം: (എ)
25. ഹാങ് സെങ് എക്സ്ചേഞ്ച് എതു നഗരത്തിലാണ്?
(എ) ബെയ്ജിങ്ങ്                       (ബി) ടോക്യോ
(സി) സിംഗപ്പൂര്‍                        (ഡി) ഹോങ്കോങ്ങ്
ഉത്തരം: (ഡി)

26. ഏത് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം?
(എ) ഫ്രാന്‍സ്                         (ബി) ശ്രീലങ്ക
(സി) യു.എസ്.എ.                     (ഡി) ചൈന
ഉത്തരം: (സി)

27. ഏത് പ്രസിദ്ധീകരണത്തിലാണ് കുമാരനാശാന്‍ രചിച്ച ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രമായ ബ്രഹ്മശ്രീ നാരായണ ഗുരു സ്വാമികളുടെ ജീവചരിത്ര സംഗ്രഹം ആദ്യമായി പ്രസിദ്ധീകരിച്ചത്?
(എ) വിവേകോദയം                           (ബി) മിതവാദി
(സി) കേരള കൗമുദി                          (ഡി) യോഗനാദം
ഉത്തരം: (എ)

28. ബൈലാഡില ഖനി ഏത് ധാതുവുമായി ബന്ധപ്പെട്ടിരിക്കുന്നു
(എ) സ്വര്‍ണ്ണം                          (ബി) ഇരുമ്പ്
(സി) യുറേനിയം                         (ഡി) അലുമിനിയം
ഉത്തരം: (ബി)

29. സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യ (സേവ)യുടെ
ആസ്ഥാനം
(എ) ന്യൂഡല്‍ഹി                           (ബി) അലഹബാദ്
(സി) അഹമ്മദാബാദ്                          (ഡി) പൂനെ
ഉത്തരം: (സി)

30. ലിയോര്‍ണാഡോ  ഡാവിഞ്ചിയുടെ പ്രശസ്തമായ ലാസ്റ്റ് സപ്പര്‍ എന്ന പെയിന്‍റിങ് ഏത് നഗരത്തിലാണ്?
(എ) നേപ്പിള്‍സ്                                (ബി) റോം
(സി) ടൂറിന്‍                                  (ഡി) മിലന്‍
ഉത്തരം: (ഡി)
<Continue...>
<Next><01, 02, 030405060708, 09,....4647>
<GK Questions and Answers in English ---> Click hereപൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിൽ വേണോ...ദാ ഇവിടെ ക്ലിക്കിക്കോളൂ...

<GK Questions and Answers in English ---> Click here>

LDC ചോദ്യോത്തരങ്ങൾ ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.


L D C EXAMINATION SYLLABUS : 2017 JUNE
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ 
ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ
മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ 
കേരളചരിത്രവും രാജാക്കന്‍മാരും ---> Click here
പൊതുവിജ്ഞാന ചോദ്യങ്ങൾ ---> Click here 
 ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളും ---> Click here 
ജനറൽ സയൻസ്  (ചോദ്യോത്തരങ്ങൾ) ---> Click here 
സ്വാതന്ത്ര്യാനന്തര ഭാരതം-പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
ഇന്ത്യയിലെ വനങ്ങളും വന്യജീവികളും
1000 Facts about Kerala in English ---> Click here
350 Facts about Kerala in English ---> Click here
350 Facts about Kerala in PDF ---> Click here
LDC RANK FILE PDF ---> Click here
Related Links
1. CURRENT AFFAIRS ---> Click here
2. GENERAL KNOWLEDGE QUESTIONS AND ANSWERS ---> Click here
3. IT, CYBER LAWS AND GENERAL ENGLISH QUESTIONS AND ANSWERS ---> Click here
4. GENERAL SCIENCE - QUESTIONS AND ANSWERS
5. FACTS ABOUT INDIA
6. FACTS ABOUT KERALA
7. FACTS ABOUT WORLD
8. GEOGRAPHY AND ECONOMICS
9. FAMOUS PERSONALITIES - QUESTIONS & ANSWERS
10. ARITHMETIC/MENTAL ABILITY---> Click here
11. PSC PREVIOUS / SOLVED QUESTION PAPERS ---> Click here
12. SSC/UPSC/RRB ==> EXAM -2016
13. 1000 Previous Questions and Answers  for PSC/SSC/UPSC Exams
14. G K QUESTIONS AND ANSWERS IN MALAYALAM

No comments:

Post a Comment