151. ഒപ്ററിക്കല്‍ ഫൈബര്‍ കണ്ടുപിടിച്ചതാര്?
(എ) കരോത്തേഴ്സ്
(ബി) ഹ്യജന്‍സ്
(സി) നരിന്ദര്‍ കപാനി
(ഡി) സാമുവല്‍ കോള്‍ട്ട്
ഉത്തരം: (സി)
152. ഏഷ്യന്‍ ഗെയിംസിണ്‍ സ്വര്‍ണ്ണം നേടിയ ആദ്യത്തെ മലയാളി
(എ) പി.ടി. ഉഷ
(ബി) എം.ഡി. വത്സമ്മ
(സി) കമണ്‍ജിത് സന്ധു
(ഡി) ടി.സി. യോഹന്നാന്‍
ഉത്തരം: (ഡി)
153. പെരുമണ്‍ തീവണ്ടി അപകടം നടന്ന വര്‍ഷം
(എ) 1988
(ബി) 1989
(സി) 1990
(ഡി) 1991
ഉത്തരം: (എ)
154. രാജ്യ സഭയുടെ ചെയര്‍മാനായ ആദ്യമലയാളി
(എ) എം.എം.ജേക്കബ്
(ബി) കെ.ആര്‍. നാരായണന്‍
(സി) വക്കം പുരുഷോത്തമന്‍
(ഡി) ജോണ്‍ മത്തായി
ഉത്തരം: (ബി)
155. ബംഗാള്‍ വിഭജനത്തെ ഹിന്ദു മുസ്ലീംഐക്യത്തിന്‍റെ മേല്‍ പതിച്ച ബോംബ് എന്ന് വിശേഷിപ്പിച്ചത്?
(എ) കഴ്സണ്‍ പ്രഭു
(ബി) മഹാത്മാഗാന്ധി
(സി) സുരേന്ദ്രനാഥ് ബാനര്‍ജി
(ഡി) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: (സി)
156. ബംഗ്ലാദേശിന്‍റെ ദേശീയ ഗാനമായ അമര്‍ സോനാര്‍ ബംഗ്ല രചിച്ചത്
(എ) കാസി നസ്റുള്‍ ഇസ്ലാം
(ബി) ബങ്കിംചന്ദ്രചാററര്‍ജി
(സി) രബീന്ദ്രനാഥ് ടാഗോര്‍
(ഡി) താരകാനാഥ് ദാസ്
ഉത്തരം: (സി)
157. 1906 ല്‍ മിന്‍റോ പ്രഭുവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ മുസ്ലീം ലീഗിന്‍റെ നിവേദന സംഘത്തെ നയിച്ചതാര്?
(എ) ആഗാഖാന്‍
(ബി) മുഹമ്മദ് ഇക്ബാല്‍
(സി) സര്‍ സയ്യദ് അഹമ്മദ്ഖാന്‍
(ഡി) മൗലാനാ മുഹമ്മദ് അലി
ഉത്തരം: (എ)
158. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി
(എ) സ്പെന്‍സര്‍ പെര്‍സിവല്‍
(ബി) വില്യം പിററ്
(സി) ദിസ്റയേലി
(ഡി) ഹാരോള്‍ഡ് മാക്മില്ലന്‍
ഉത്തരം: (എ)
159. ഏത് സമുദ്രത്തിലാണ് ടൈററാനിക് കപ്പല്‍ മുങ്ങിയത്?
(എ) പസഫിക്
(ബി) അറ്റ്ലാന്റിക്
(സി) ഇന്ത്യന്‍ മഹാസമുദ്രം
(ഡി) ആര്‍ട്ടിക്
ഉത്തരം: (ബി)
160. ഏത് രാജ്യത്താണ് ശ്രീബുന്‍റെ പല്ലിനെ ആരാധിക്കുന്ന ക്ഷേത്രമുള്ളത്?
(എ) തായ്ലന്‍ഡ്
(ബി) ശ്രീലങ്ക
(സി) ചൈന
(ഡി) ജപ്പാന്‍
ഉത്തരം: (ബി)
161. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി രേഖയാണ് മാജിനട്ട് രേഖ
(എ) റഷ്യ-ഫ്രാന്‍സ്
(ബി) ഫിന്‍ലന്‍ഡ്-സ്വീഡന്‍
(സി) ഫ്രാന്‍സ്-ജര്‍മനി
(ഡി) യു.എസ്.എ-കാനഡ
ഉത്തരം: (സി)
162. നീലഗിരി ട്രാഗസ് ഹൈലോക്രിയസ് എന്ന ശാസ്ത്രനാമമുള്ള ജന്തു പൊതുവേ അറിയപ്പെടുന്ന പേര്
(എ) സിംഹവാലന്‍ കുരങ്ങ്
(ബി) വരയാട്
(സി) നക്ഷത്ര ആമ
(ഡി) മയില്‍
ഉത്തരം: (ബി)
163. കരയിലെ എററവും ഉയരം കൂടിയ ജന്തു
(എ) ആന
(ബി) ഒട്ടകം
(സി) ജിറാഫ്
(ഡി) ഹിപ്പോപൊട്ടാമസ്
ഉത്തരം: (സി)
164. ഏററവും കൂടുതല്‍ ഓണററി ഡോക്ടറേററുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
(എ) പ്രതിഭാ പാട്ടീല്‍
(ബി) ഡോ. എസ്.രാധാകൃഷ്ണന്‍
(സി) പ്രണബ് മുഖയ്യജി
(ഡി) എ.പി.ജെ. അബ്ദുള്‍കലാം
ഉത്തരം: (ഡി)
165. ഇന്ത്യയിലെ ആദ്യത്തെ ഡിജിററല്‍ സംസ്ഥാനം
(എ) തമിഴ്നാട്
(ബി) കേരളം
(ബി) കര്‍ണാടക
(ഡി) തെലങ്കാന
ഉത്തരം: (ബി)
166. ഏത് ജില്ലയിലാണ് ഉറുമി ജലവൈ ദ്യുത പദ്ധതി
- കോഴിക്കോട്
167. ഏത് ജില്ലയിലാണ് കക്കാട് വൈ ദ്യുത പദ്ധതി
- പത്തനംതിട്ട
168. സമാധാന നൊബേൽ നേടിയ ര ണ്ടാമത്തെ സംഘടന
- പെർമനന്റ് ഇ ന്റർനാഷണൽ പീസ് ബറോ (1910)
169. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിലെ ഏത് ജില്ലയിലാണ്
- വ യനാട്
170. അസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്നാണ്
- 2015 സെപ്തംബർ 28
171. 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലി ക്കായതോടെ നിർത്തലാക്കിയ പദവി ഗവർണർ ജനറൽ
172. നാട്ടുരാജ്യ സംയോജനത്തിനായി രൂപവത്കരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി
- വി.പി.മേനോൻ
173. ഐക്യരാഷ്ടസഭ കുടുംബകൃഷി വർഷമായി ആചരിച്ചത്
-2014 -
174. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേരു നൽകിയത്
- ജവാഹർലാൽ നെഹ
175. ഏത് നിയമമാണ് കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയത്
- കൊച്ചി നായർ ആക്ട് 1938
176. ഏത് ജില്ലയിലാണ് പൂക്കോട് തടാകം
-വയനാട്
177, ഹാരോഡ് ഡോമർ മോഡലിൽ രൂപകൽപന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി
- ഒന്നാമത്തെ
179. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കു റിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അ നുച്ഛേദങ്ങൾ
- 26 മുതൽ 281 വരെ
180, കേരള നിയമസഭയിൽ വിശ്വാസ പ്ര മേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി
- സി.അച്യുതമേനോൻ
181. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
- തിരുവനന്തപുരം
182. തരിസാപ്പള്ളി ശാസനം പുറപ്പെടു വിച്ചത്
- അയ്യനടികൾ തിരുവടികൾ
183, ഡക്കാൺ റയട്ട് കമ്മിഷൻ നിയമി ക്കപ്പെട്ട വർഷം
-1878
184. പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ പു സ്തകം
- സ്തോത്രമന്ദാരം
185. പാലിയം സത്യാഗ്രഹം ആരംഭിച്ച തീയതി
-1947 ഡിസംബർ 4
186. നെൽസൺ മണ്ടേല ഭാരതരത്ന ബഹുമതിക്ക് അർഹനായ വർഷം
- 1990
187. ഫിഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്.
- വിറ്റാമിൻ സി
188. മെഹ്റോളി സ്തുപത്തിൽ ഏതു ഗുപ്തരാജാവിനെക്കുറിച്ചാണ് വിവരിച്ചരിക്കുന്നത്
- ചന്ദ്രഗുപ്തൻ രണ്ടാമൻ
189. കേരള വെറ്ററിനറി സർവകലാശാ ലയുടെ ആസ്ഥാനം
- പൂക്കോട്
190. പാർലമെന്റ് ഇൻഡീസന്റ് റപ്രസന്റേഷൻ ഓഫ് വിമൺ ആക്ട് പാസാ ക്കിയ വർഷം
- 1986
<Next><Previous><01, 02, 03, 04, 05, 06, 07, 08><Home>

0 അഭിപ്രായങ്ങള്‍