31. പാലസ് ഓഫ് വീല്‍സ് എന്ന ആഢംബര ട്രെയിന്‍ പ്രധാനമായും ഏത് ആസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിക്കുന്നത്.
(എ) കര്‍ണ്ണാടകം                            
(ബി) കാശ്മീര്‍
(സി) രാജസ്ഥാന്‍                            
(ഡി) തമിഴ്നാട്
ഉത്തരം: (സി)
32. ദൈവദാസന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
(എ) കുമാരഗുരുദേവന്‍                      
(ബി) ചാവറയച്ചന്‍
(സി) പണ്ഡിറ്റ് കറുപ്പന്‍                    
(ഡി) സഹോദരന്‍ അയ്യപ്പന്‍
ഉത്തരം: (ബി)
33. സൂര്‍വംശത്തിലെ അവസാനത്തെ ഭരണാധികാരി
(എ) ജലാല്‍ ഖാന്‍                             
(ബി) ഇസ്ലാം ഷാ
(സി) സിക്കന്ദര്‍ ഷാ സൂരി                     
(ഡി) കൈഖുബാദ്
ഉത്തരം: (സി)
34. റോളിങ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
(എ) മാല്‍ത്തൂസ്                             
(ബി) ജെ.എം.കെയ്ന്‍സ്
(സി) ഗുണ്ണര്‍ മിര്‍ഡല്‍                      
(ഡി) മഹലനോബിസ്
ഉത്തരം: (സി)
35.ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായ റഹ്മാന്‍ റാഹി ഏത് ഭാഷയിലെ സാഹിത്യകാരനാണ്.
(എ) കശ്മീരി                                
(ബി) പഞ്ചാബി
(സി) ഹിന്ദി                                   
(ഡി) തെലുങ്ക്
ഉത്തരം: (എ)
36. സ്പീക്കര്‍സ്ഥാനം രാജിവച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്
(എ) ശങ്കര്‍ ദയാല്‍ ശര്‍മ്മ                    
(ബി) ആര്‍.വെങ്കിട്ടരാമന്‍
(സി) സെയില്‍ സിങ്                        
(ഡി) നീലം സഞ്ജീവറെഡ്ഡി
ഉത്തരം: (ഡി)
37 ഇന്ത്യ എന്‍റ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചത്
(എ) ബങ്കിംചന്ദ്രചാറ്റര്‍ജി                    
(ബി) ജവഹര്‍ലാണ്‍ നെഹ്രു
(സി) പി.വി. നരസിംഹറാവു                    
(ഡി) പി.വി.സുബ്ബറാവു
ഉത്തരം: (ഡി)
38. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍
(എ) ഷൊര്‍ണ്ണൂര്‍                          
(ബി) ന്യൂഡൽഹി
(സി) ഹൗറ                                 
(ഡി) മുംബൈ
ഉത്തരം: (ബി)
39. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്
(എ) ഡോ. കെ.എന്‍.രാജ്                  
(ബി) കെ.സി.നിയോഗി
(ബി) ജോണ്‍ മത്തായി            
(ഡി) ആര്‍.കെ.ഷണ്‍മുഖംചെട്ടി
ഉത്തരം: (എ)
Loading...
40. ഹാങ് സെങ് എക്സ്ചേഞ്ച് എതു നഗരത്തിലാണ്?
(എ) ബെയ്ജിങ്ങ്                       
(ബി) ടോക്യോ
(സി) സിംഗപ്പൂര്‍                        
(ഡി) ഹോങ്കോങ്ങ്
ഉത്തരം: (ഡി)
41. ഏത് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം?
(എ) ഫ്രാന്‍സ്                         
(ബി) ശ്രീലങ്ക
(സി) യു.എസ്.എ.                     
(ഡി) ചൈന
ഉത്തരം: (സി)
42. ഏത് പ്രസിദ്ധീകരണത്തിലാണ് കുമാരനാശാന്‍ രചിച്ച ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രമായ ബ്രഹ്മശ്രീ നാരായണ ഗുരു സ്വാമികളുടെ ജീവചരിത്ര സംഗ്രഹം ആദ്യമായി പ്രസിദ്ധീകരിച്ചത്?
(എ) വിവേകോദയം                           
(ബി) മിതവാദി
(സി) കേരള കൗമുദി                          
(ഡി) യോഗനാദം
ഉത്തരം: (എ)
43. ബൈലാഡില ഖനി ഏത് ധാതുവുമായി ബന്ധപ്പെട്ടിരിക്കുന്നു
(എ) സ്വര്‍ണ്ണം                          
(ബി) ഇരുമ്പ്
(സി) യുറേനിയം                         
(ഡി) അലുമിനിയം
ഉത്തരം: (ബി)
44. സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യ (സേവ)യുടെ
ആസ്ഥാനം
(എ) ന്യൂഡല്‍ഹി                           
(ബി) അലഹബാദ്
(സി) അഹമ്മദാബാദ്                          
(ഡി) പൂനെ
ഉത്തരം: (സി)
45. സിംഹഭൂമി രചിച്ചത്
എസ്.കെ. പൊറ്റക്കാട്ട്
46, ഏത് ജില്ലയിലാണ് ഓപ്പറേഷൻ സൂലെമാനി നടപ്പിലാക്കിയ ത് -
കോഴിക്കോട്
47. ഹിമാലയത്തിന്റെ ഏറ്റവും പുറത്തുള്ള മലനിര
ശിവാലിക്
48. ലോകായുക്ത റിപ്പോർട്ട് സമർപ്പി ക്കുന്നത് ആർക്കാണ്
ഗവർണർ
49. സാമ്പത്തിക അടിയന്തരാവസ്ഥ എത്ര കാലം തുടരാം
അനിശ്ചിതം
50, അന്ത്യാദയ അന്ന യോജനയ്ക്കു തു ടക്കം കുറിച്ച് സംസ്ഥാനം
രാജസ്ഥാൻ
51. ഓരോ പള്ളിക്കും ഒപ്പം ഓരോ പളളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാ മൂഹിക പരിഷ്കർത്താവ്
കുര്യാക്കോസ് ഏലിയാസ് ചാവറ
52. ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെട്ടത്
അവധ്
53. 1857-ലെ കലാപം ഒരു സംഭവമല്ല -ഒട്ടേറെയാണ്.... ഈ പ്രസ്താവന ആ രുടേതാണ്
സി.എ. ബിയ്‌ലി
54, ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കുന്നത്
പഞ്ചശീലതത്ത്വങ്ങൾ
55. ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാംഏത് പ്രതിഭാസത്തെ
 - മൺസൂൺ കാറ്റുകൾ
56, ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്
ചപേക്കർ സഹോദരൻമാർ
57. ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി
പൊക്കാളി അരി
58, ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം
ഉരുക്ക്
59. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത
എംഎസ് ഫാത്തിമാ ബീവി
60. ലിയോര്‍ണാഡോ  ഡാവിഞ്ചിയുടെ പ്രശസ്തമായ ലാസ്റ്റ് സപ്പര്‍ എന്ന പെയിന്‍റിങ് ഏത് നഗരത്തിലാണ്?
(എ) നേപ്പിള്‍സ്                                
(ബി) റോം
(സി) ടൂറിന്‍                                  
(ഡി) മിലന്‍
ഉത്തരം: (ഡി)
<Next><01, 02, 03040506070809,....4647>