661. അഞ്ച് ഭൂഖണ്ഡങ്ങളില്‍ വച്ച് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ആദ്യ രാജ്യം
(എ) ഓസ്ട്രേലിയ ]
(ബി) ഇംഗ്ലണ്ട്
(സി) ഇന്ത്യ
(ഡി) പാകിസ്താന്‍
ഉത്തരം: (എ)
62. ഏത് നദിയുടെ പോഷകനദിയാണ് ടോണ്‍സ്?
(എ) സിന്ധു
(ബി) യമുന
(സി) ഗോദാവരി
(ഡി) ബ്രഹ്മപുത്ര
ഉത്തരം: (ബി)
63. സാഹിത്യ നോബേലിനര്‍ഹയായ ആദ്യത്തെ ആഫ്രോ-അമേരിക്കന്‍ വനിത
(എ) സെല്‍മ ലാഗര്‍ലോഫ്
(ബി) ഗ്രേസ്യ ഡെലെദ
(സി) ടോണി മോറിസണ്‍
(ഡി) പേള്‍ എസ്. ബക്ക്
ഉത്തരം: (ഡി)
64. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ വനിത
(എ) സുചേത കൃപലാനി
(ബി) ശശികല കക്കോദ്കര്‍
(സി) നന്ദിനി സാത്പതി
(ഡി) സെയ്ദ അന്‍വാര തെയ്മൂര്‍
ഉത്തരം: (ഡി)
65.ജനസംഖ്യ നൂറുകോടി പിന്നിട്ട ആദ്യത്തെ രാജ്യം
(എ) യു.എസ്.എ.
(ബി) ഇന്ത്യ
(സി) ഇന്തോനേഷ്യ
(ഡി) ചൈന
ഉത്തരം: (ഡി)
66. ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് തുടക്കം കുറിച്ച വര്‍ഷം
(എ) 2012
(ബി) 2013
(സി) 2014
(ഡി) 2015
ഉത്തരം: (സി)
67. ഇന്ത്യയിലെ പഴക്കം ഉള്ള എണ്ണയുല്‍പാദന സംരംഭം ഏത് സംസ്ഥാനത്താണ്?
(എ) മഹാരാഷ്ട്ര
(ബി) അസം
(സി) ഗുജറാത്ത്
(ഡി) തമിഴ്നാട്
ഉത്തരം: (ബി)
68. ഫംഗസുകളെക്കുറിച്ചുള്ള പഠനം
(എ) ഫൈക്കോളജി
(ബി) മയോളജി
(സി) മൈക്കോളജി
(ഡി) വൈറോളജി
ഉത്തരം: (സി)
69. എവിടെയാണ് ചോഗ്യാല്‍ ഭരണം നടത്തിയിരുന്നത്?
(എ) നേപ്പാള്‍
(ബി) ഭൂട്ടാന്‍
(സി) അസം
(ഡി) സിക്കിം
ഉത്തരം: (ഡി)
70. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്ന ഏററവും വലിയ നദി
(എ) സിന്ധു
(ബി) ആമസോണ്‍
(സി) സാംബസി
(ഡി) ഗംഗ
ഉത്തരം: (സി)
71. ഏറ്റവും ചെറിയ ആഫ്രിക്കന്‍ രാഷ്ട്രം
(എ) ഗാംബിയ
(ബി) സെയ്ഷല്‍സ്
(സി) മാലിദ്വീപ്
(ഡി) വത്തിക്കാന്‍
ഉത്തരം: (ബി)
72. ആന്‍ഡമാനെയും നിക്കോബാറിനേയും വേര്‍തിരിക്കുന്ന ചാനല്‍
(എ) ടെന്‍ ഡിഗ്രിചാനല്‍
(ബി) ഗ്രേററ് ചാനല്‍
(സി) മലാക്ക കടലിടുക്ക്
(ഡി) പാക് കടലിടുക്ക്
ഉത്തരം: (എ)
73. ആര്യന്മാര്‍ ടിബററിലാണ് ഉദ്ഭവിച്ചത് എന്ന് അഭിപ്രായപ്പെട്ടതാര്?
(എ) ബാലഗംഗാധരതിലകന്‍
(ബി) ദയാനന്ദ് സരസ്വതി
(സി) മാക്സ്മുള്ളര്‍
(ഡി) വിന്‍സെന്‍റ് സ്മിത്ത്
ഉത്തരം: (ബി)
74. ഐക്യരാഷ്ട്ര സഭയുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷകള്‍
(എ) ഇംഗ്ലീഷും റഷ്യനും
(ബി) ഫ്രഞ്ചും ചൈനീസും
(സി) ഇംഗ്ലീഷും ഫ്രഞ്ചും
(ഡി) ചൈനീസും റഷ്യനും
ഉത്തരം: (സി)
75. വേലക്കാരന്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
(എ) വാഗ്ഭടാനന്ദന്‍
(ബി) സഹോദരന്‍ അയ്യപ്പന്‍
(സി) ബ്രഹ്മാനന്ദ ശിവയോഗി
(ഡി) ഡോ. പല്‍പ്പു
ഉത്തരം: (ബി)
76. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം
- ആവിയന്ത്രം
77. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം
- ജപ്പാൻ
78. ജ്ഞാനപ്പാന രചിച്ചത്
- പൂന്താനം
79. മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്
- മക്തി തങ്ങൾ
80. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം
- ജെറിക്കോ
81, പൊഖ്റാൻ ഏതു സംസ്ഥാനത്താണ്
- രാജസ്ഥാൻ
82. ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം
- 1951
83. ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ
- നിക്കോളോ കോണ്ടി
84. ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ
- മഡഗാസ്കർ
85, അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ്
- സൂര്യവർമൻ
86. ഇത് ഭൂമിയാണ് എന്ന നാടകം രചിച്ചത്
- കെ.ടി.മുഹമ്മദ്
87, കാന്തശക്തിയുടെ യൂണിറ്റ്
= വെബ്ബർ
88. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്
- പാവൽ
89. ബുർബൺ രാജവംശം ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്
- ഫ്രാൻസ്
90. ഇന്ത്യയിൽ ആഗോളവത്കരണം ആരംഭിച്ച വർഷാ
- 1991
<Next><Previous><01, 02, 03, 04, 05, 06, 07, 08><Home>

0 അഭിപ്രായങ്ങള്‍