91. പാണ്ടയുടെ പ്രധാന ആഹാരം
(എ) യൂക്കാലിപ്ററസ് ഇലകള്‍        
(സി) മള്‍ബറി ഇലകള്‍
(സി) മുളയിലകള്‍                            
(ഡി) റബ്ബറിലകള്‍
ഉത്തരം: (സി)
92. യൂറോപ്പിന്‍റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം
(എ) ലണ്ടന്‍                            
(ബി) ആംസ്റ്റര്‍ഡാം
(സി) റോട്ടര്‍ഡാം                        
(ഡി) ബേലം
ഉത്തരം: (സി)
93. ഐന്‍സ്റ്റീന് ഭൗതിക ശാസ്ത്ര നൊബേല്‍ ലഭിച്ച വര്‍ഷം
(എ) 1905                                
(ബി) 1915
(സി) 1920                                
(ഡി) 1921
ഉത്തരം: (ഡി)
94. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി  സ്റ്റാമ്പ് പുറത്തിറക്കിയ നഗരം
(എ) കൊല്‍ക്കൊത്ത                    
(ബി) ന്യൂഡല്‍ഹി
(സി) മുംബൈ                          
(ഡി) കറാച്ചി
ഉത്തരം: (ഡി)
95. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം
(എ) ബ്രസല്‍സ്                        
(സി) ഫ്രാങ്ക്ഫര്‍ട്ട്
(സി) ലക്സംബര്‍ഗ്                      
(ഡി) സ്ട്രാസ്ബര്‍ഗ്
ഉത്തരം: (ബി)
96. ആരെയാണ് ജി.ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധന്‍ എന്ന് വിളിച്ചത്.
(എ) ചട്ടമ്പിസ്വാമികള്‍                  
(ബി) തൈക്കാട് അയ്യ
(സി) വൈകുണ്ഠസ്വാമികള്‍              
(ഡി) ശ്രീനാരായണഗുരു
ഉത്തരം: (ഡി)
97. പുതുച്ചേരിയുടെ സ്ഥാപകന്‍
(എ) ഫ്രാന്‍സിസ് മാര്‍ട്ടിന്‍              
(ബി) ഫ്രാന്‍സിസ് ഡേ
(സി) ഹെല്‍ബെര്‍ട്ട് ബേക്കര്‍        
(ഡി) എഡ്വിന്‍ ലുട്യന്‍സ്
ഉത്തരം: (എ)
98. അന്താരാഷ്ട്ര ധാരണയ്ക്കുള്ള നെഹ്രുഅവാര്‍ഡ് ആദ്യമായി നേടിയത്
(എ) നെല്‍സണ്‍ മണ്ടേല            
(ബി) യാസര്‍ അരാഫത്
(സി) ഊതാന്‍റ്                          
(ഡി) ജൂലിയസ് നെരേര
ഉത്തരം: (സി)
99. ആരുടെ ആക്രമണമാണ് അഞ്ചാം നൂററാണ്ടിന്‍റെ ഒടുവില്‍ തക്ഷശില സര്‍വ്വകലാശാലയുടെ തകര്‍ച്ചയക്ക് കാരണമായത്?
(എ) മുഗളര്‍                          
(ബി) ഹൂണന്‍മാര്‍
(സി) തുര്‍ക്കികള്‍                    
(ഡി) അഫ്ഗാന്‍കാര്‍
ഉത്തരം: (ബി)
100. ഏററവും വലിയ അറബ് രാജ്യം
(എ) സുഡാന്‍                        
(ബി) അള്‍ജീരിയ
(സി) സൗദി അറേബ്യ                  
(ഡി) യു.എ.ഇ
ഉത്തരം: (ബി)
101. മറാത്ത് മാക്യവെല്ലി എന്നറിയപ്പെട്ടത്
(എ) ബാലഗംഗാധര തിലകന്‍                
(ബി) ശിവജി
(സി) നാനാഫഡ്നവിസ്                      
(ഡി) ബാജി റാവു
ഉത്തരം: (സി)
102. ഏത് രാജ്യത്തുവച്ചാണ് ഫെര്‍ഡിനന്‍ഡ് മഗല്ലന്‍ കൊല്ലപ്പെട്ടത്
(എ) ഹവായ് ദീപുകൾ                       
(ബി) ഓസ്ട്രേലിയ
(സി) മഡഗസ്കര്‍                          
(ഡി) ഫിലിപ്പൈന്‍സ്
ഉത്തരം: (ഡി)
103. ബീഹാറിന്‍റെ ദു:ഖം എന്നറിയപ്പെടുന്ന നദി
(എ) ദാമോദര്‍                            
(ബി) ബ്രഹ്മപുത്ര
(സി) മഹാനദി                            
(ഡി) കോസി
ഉത്തരം: (ഡി)
104. മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയ നേതാവ്
(എ) ആചാര്യ വിനോബഭാവെ            
(ബി) ഇ.വി.രാമസ്വാമിനായ്ക്കര്‍
(സി) സി.രാജഗോപാലാചാരി          
(ഡി) സുഭാഷ്ചന്ദ്രബോസ്
ഉത്തരം: (എ)
105. ഏത് രാജാവിൻറെ  സദസ്സിനെയാണ് അഷ്ടദ്വിഗ്ഗജങ്ങള്‍ അലങ്കരിച്ചിരുന്നത്
(എ) അക്ബര്‍                          
(ബി) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
(സി) ശിവജി                          
(ഡി) കൃഷ്ണദേവരായര്‍
ഉത്തരം: (ഡി)
106. ഡാൽട്ടണിസം എന്നറിയപ്പെടുന്നരോഗം
- വർണാന്ധത
107. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ
-രാജാ കേശവദാസ്
108. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്.
- പത്രമാധ്യമങ്ങൾ
109. ചേരമർ മഹാജന സഭ സ്ഥാപിച്ചത്
- പാമ്പാടി ജോൺ ജോസഫ്
110, എവിടുത്തെ ഭരണാധികാരിയിൽനി ന്നാണ് അൽബുക്കർക്ക് ഗോവ കീഴടക്കി യത്
- ബീജാപ്പൂർ
111. ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർ എന്നറിയ
പ്പെട്ടത്
- ദാദാഭായ് നവറോജി
112. ആസിയന്റെ സെൻട്രൽ സെക്രട്ടേറിയറ്റ് എവിടെയാണ്
- ജക്കാർത്ത
113, ലോകത്തിലെ ഏറ്റവും പഴക്കമുള്ള സിംഹാസനം
- ജപ്പാൻ
114. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്
- ഹയാൻ സാങ്
115. ഏത് സംസ്ഥാനത്തിന്റെ ഇ-ഗവേണൻസ് പദ്ധതിയാണ് സൗകര്യം
- ആന്ധാപ്രദേശ്
116, ബോധഗയ ഏതു സംസ്ഥാനത്താണ്
- ബീഹാർ
117. എനമാക്കൽ തടാകം ഏത് ജില്ലയി ലാണ്
-തൃശ്ശൂർ
118. ഏത് സംസ്ഥാന സർക്കാരാണ് വിവരാവകാശ നിയമം ആദ്യമായി വിജയ കരമായി നടപ്പാക്കിയത്
- തമിഴ്നാട്
119, കിത്തുരിൽ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത്
- ചെന്നമ്മ
120. കൽപസൂത്ര രചിച്ചത്
- ഭദ്രബാഹു
<Next><Previous><0102030405060708><Home>