പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5381. ഡൽഹിയിൽ മോട്ടി മസ്ജിദ് നിർ മിച്ചത്
- ഔറംഗസീബ്

5382. തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
- ശ്രീനാരായണഗുരു

5383. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം
- ജബൽപൂർ

5384. 1857 -ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽകിയത്
-കാൺപൂർ

5385. ഹിമാലയത്തിന്റെ പാദഭാഗത്തുള്ള പർവതനിരകൾ
- ശിവാലിക്

5386. കേരള സൈഗാൾ എന്നറിയപ്പെട്ടത്
- പരമേശ്വരൻ നായർ

5387. ജാതക കഥകളുടെ ചിത്രീകരണം കാണാൻ കഴിയുന്ന ഗുഹ
- അജന്താ ഗുഹ

5388. ഹിസ്പാനിയോള ദ്വീപിലെ രാജ്യങ്ങൾ
- ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെ ്ത്തിയും

5389, സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം
- ആൽ

5390, കേരള ഹൈക്കോടതിയു ടെ ആസ്ഥാനം
- എറണാകുളം

5391. ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏ ത്
- കൽക്കരി

5392. പ്രാചീന കേരളത്തിൽ നെയ്തൽ എന്നു വിശേഷിപ്പിച്ചിരുന്ന പ്രദേശങ്ങളു ടെ പ്രത്യേകത
- കടൽത്തീരം

5393. ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ് താരം
- ദ്രോണവലി ഹരിക

5394. ഗ്രീൻബെൽറ്റ് എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം
- ഇംഗ്ലണ്ട്

5395. സരിസ്ക ടൈഗർ സാങ്ച്വറി എ വിടെയാണ്
- അൽവാർ

5396, സലാൽ ജലവൈദ്യുത പദ്ധതി എതു സംസ്ഥാനത്താണ്
- ജമ്മു-കശ്മീർ

5397. ഗവർണറായ ആദ്യ മലയാളി
- വി. പി. മേനോൻ

5398, സിസ്റ്റർ അൽഫോൻസയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്.
- ഭരണങ്ങാനം

5399, സിന്ധു നദീതടവാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാനലോഹം
- ഇരുമ്പ്

5400, കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത് -ടി. മാധവറാവു

5401. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത്
- എം.ടി.വാസുദേവൻ നായർ

5402, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെല്ലോ
- കെ.പി.കേശവമേ ്നാൻ

5403. ഗാന്ധിജിയെ നെഹ്രു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം
- ലക്നൗ ( 1916 )

5404. സലാം ബോബ എന്ന സിനിമ സംവിധാനം ചെയ്തത്
- മീരാ നായർ

5405. കേരള സാഹിത്യചരിത്രം രചിച്ചത്
 - ഉള്ളൂർ

5406. ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവച്ചത്
- 1931

5407, (ബസീൽ പ്രസിഡന്റായ ആദ്യ വനിത
- ദിൽമ റൂസേഫ്

5408, ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്
- കൊച്ചി

5409. ചേരരാജാക്കൻമാരുടെ പ്രധാന ദേവത
- കൊറ്റവൈ

5410, കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം
- തിരുവനന്തപുര൦