പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5441. ഐ.എസ്.ആർ.ഒ.യുടെ ആസ്ഥാന൦
- ബാംഗ്ലൂർ
5442. സിന്ധു നദീതട നിവാസികൾ പ ധാനമായി
ആരാധിച്ചിരുന്ന മൃഗം
- കാള
5443. ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ
സമ്മേളനത്തിനു വേദിയായ നഗരം
- ലണ്ടൻ
5444, ഗലീലിയോ ഏതു രാജ്യത്താണ് ജനിച്ചത്
- ഇറ്റലി
5445, സിഖ് മതത്തിലെ ആകെ ഗുരുക്കൻമാർ
- 10
5446. സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം
- ബ്യുട്ടേയ്ൻ
5447. കൊച്ചി തുറമുഖത്തിന്റെ ശില്പി
- റോബർട്ട് ബിസോ
5448. ഐക്യരാഷ്ട്രയിലെ ഔദ്യോഗിക ഭാഷകൾ
- 6
5449. സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ
നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം
- സ്റ്റോക്ക്ഹോം
5450. കോഴഞ്ചേരി പസംഗത്തിന്റെ പേരിൽ
ശിക്ഷിക്കപ്പെട്ട നേതാവ്
- സി. കേശവൻ
5451. 1959 ൽ ഇന്ത്യയിൽ ഏതുനഗരത്തിലാണ്
ടെലിവിഷൻ സംപ്രക്ഷണം ആദ്യമായി നടത്തിയത്
- ന്യൂഡൽഹി
5452, മനുഷ്യശരീരത്തിലെ ഏറ്റവും വലിയ
ഇന്ദ്രിയം.
- ത്വക്ക്
5453. മഹാവീരൻ ജൈനമതധർമോപദേശം നടത്താൻ
ഉപയോഗിച്ചിരുന്ന ഭാഷ
- പ്രാകൃതം
5454. കലാമണ്ഡലത്തിന്റെ പ്രഥമ
സെക്രട്ടറിയായിരുന്നത്
- മുകുന്ദരാജ
5455, ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന്
എന്നു പറഞ്ഞത്.
- സഹോദരൻ അയ്യപ്പൻ
5456. ജാതകകഥകൾ ഉദ്ദേശം എത്രയെണ്ണമുണ്ട്
- 549
5457, നൊബേൽ സമ്മാനം നേടിയ ആദ്യ അറബ്
സാഹിത്യകാരൻ
- നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്)
5458. നൊബേൽ പ്രൈസ് സമ്മാനിക്കുന്ന
രാജ്യം
- സ്വീഡൻ
5459. ചൈനീസ് വിപ്ളവത്തെത്തുടർന്ന്
ചിയാങ് കൈഷക് ഏതു ദ്വീപിലേക്കാണ് പലായനം ചെയ്തത്
- തായ് വാൻ (ഫോർമോസ)
5460. തെക്കേ അമേരിക്കയിലെ കരബന്ധി ത
രാജ്യങ്ങൾ
- ബൊളീവിയ, പരാഗ്വേ
5461, പോളിയോ വാക്സിൻ കണ്ടുപിടി ച്ചത്
- ജോനാസ് സാൽക്ക്
5462, സിന്ധുനദീതട സംസ്ക്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
- ജോൺ മാർഷൽ
5463, ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ
ആസ്ഥാനം
- വെള്ളുർ
5464. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാൻ
- മഹാത്മാഗാന്ധി
5465. മെൻലോ പാർക്കിലെ മാജിക്കുകാരൻ
എന്നറിയപ്പെട്ടത്
- എഡിസൺ
5466. ഇന്ത്യയിലെ ഏറ്റവും വലിയ നദീ
ദ്വീപായ മജുലി ഏത് നദിയിലാണ്
5467. ഇന്ത്യയിലെ ഏറ്റവും നീളം കൂടി യ
റെയിൽവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്യു
ന്ന സംസ്ഥാനം
- പശ്ചിമ ബംഗാൾ
5468, ഓസ്ട്രേലിയൻ വൻകരയെയും ടാസ്മാനിയ
ദ്വീപിനേയും വേർതിരിക്കുന്ന കടലിടുക്ക്
- ബാസ് കടലിടുക്ക്
5469. തെക്കേ ഇന്ത്യയിലെ ഏറ്റവും നീ ളം
കൂടിയ കടൽപ്പാല൦
- പാമ്പൻ പാലം ( അണ്ണാ - ഇന്ദിരാഗാന്ധി പാല൦ -2.3 കി. മീ. )
5470. ഓസ്ട്രേലിയയിലെ ഏറ്റവും നീളം
കൂടിയ നദി
- മുറേ ഡാർലിങ്
0 അഭിപ്രായങ്ങള്