പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5496.
ചൂർണി എന്ന പേരിലും അറിയപ്പെടുന്ന നദിയേത്?
5471.
മെർക്കുറിക് തെർമോമീറ്റർ കണ്ടു പിടിച്ചത്
- ഡാനിയേൽ ഗ്രബിയോ ഫാരൻഹീറ്റ് (1714
)
5472. ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യാക്കാർ ആരിൽനിന്നുമാണ് പഠിച്ചത്
- ഗ്രീക്കുകാർ
5473. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആ
രംഭിച്ച പത്രം
- ഇന്ത്യൻ ഒപ്പിനിയൻ
5474. ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ
അതിർത്തിയായ നദി
- അമുർ
5475. മെർക്കാറ ( മടിക്കേരി) ഏത് സ൦സ്ഥാനത്താണ്
- കർണാടകം
5476. നൊബേൽ സമാധാന സമ്മാനം ലഭിച്ച
ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട്
- തിയോഡർ റൂസ്വെൽറ്റ്
5477. രക്തസാക്ഷികളുടെ
രാജകുമാരന്‍
-
ഭഗത് സിംഗ്
5478. ദേശസ്‌നേഹികളുടെ
രാജകുമാരന്‍
-
സുഭാഷ് ചന്ദ്രബോസ്
5479. സത്യാഗ്രഹികളുടെ
രാജകുമാരന്‍
-
യേശുക്രിസ്തു
5480. തീര്‍ത്ഥാടകരുടെ
രാജകുമാരന്‍
-ഹുയാന്‍സാങ്ങ്
5481. ശില്‍പ്പികളുടെ
രാജകുമാരന്‍
-
ഷാജഹാന്‍
5482. നാണയ
നിര്‍മ്മാതാക്കളുടെ രാജകുമാരന്‍
-
മുഹമ്മദ് ബിന്‍തുഗ്ലക്ക്
5483. കൊള്ളക്കാരുടെ
രാജകുമാരന്‍
-
റോബിന്‍ ഹുഡ്
5484. നിര്‍മ്മാതാക്കളുടെ
രാജകുമാരന്‍
-
ഫിറോഷാ തുഗ്ലക്ക്
5485. സഞ്ചാരികളുടെ
രാജകുമാരന്‍
-
മാര്‍ക്കോപോളോ
5486. സാഹസികന്‍മാരുടെ
രാജകുമാരന്‍
-
ടെന്‍സിംഗ് നോര്‍ഗെ
5487. യാചകരുടെ
രാജകുമാരന്‍
-
മദന്‍മോഹന്‍ മാളവ്യ
5488. ഗണിതശാസ്ത്രത്തിലെ
രാജകുമാരന്‍
-
കാള്‍ ഫെഡറിക് ഗോസ്
5489. തത്വചിന്തകരിലെ
രാജകുമാരൻ
-
അരിസ്ടോട്ടില്‍
5490. ആത്മകഥാകാരന്മാരുടെ
രാജകുമാരൻ
-
ബാബര്‍
5491. കവികളിലെ
രാജകുമാരൻ
-
കാളിദാസന്‍
5492. അധ്വാനിക്കുന്നവരുടെ
രാജകുമാരൻ
-
ഗോഖലെ
5493. ചിത്രകാരന്മാരുടെ
രാജകുമാരൻ
-
റാഫേല്‍
5494. നിഴലുകളുടെ
രാജകുമാരൻ
-
റംബ്രാൻഡ്
5495.
കേരളത്തിലെ ഏതു നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്?
പമ്പ
പെരിയാർ
5497.
ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേര രാജാവാര്?
കുലശേഖര
ആഴ്വർ
5498.
സംഘകാലത്തെ അറിയപ്പെടുന്ന കവയിത്രി ആരായിരുന്നു?
ഔവയാർ
5499.
ആരാണ് മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്?
മാസ്റ്റർ
റാൽഫ് ഫിച്ച്
5500.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്മനാഭപുരം കൊട്ടാരം ഏതു
ജില്ലയിലാണ്?
തമിഴ്നാട്ടിലെ
കന്യാകുമാരിജില്ലയിൽ
0 അഭിപ്രായങ്ങള്‍