പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5411. ജോൺ രാജാവ് മാഗ്നകാർട്ടയിൽ ഒ പ്പുവെച്ച വർഷ൦
- 1215

5412. കേരള കൊങ്കണി അക്കാദമി എവിടെയാണ്
- എറണാകുളം

5413, കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

5414. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം
ഹൈദരാബാദ്

5415, ഭാസ്കര രവിവർമൻ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം
- 1000 എ.ഡി യിലെ ജൂതശാസനം

5416. കോർബ ഏത് സംസ്ഥാനത്താണ്
- ഛത്തിസ്ഗഢ്

5417. ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെ ടുന്നത്
- മലേറിയ

5418. 1 എന്ന കേരള സ്റ്റേറ്റ് നമ്പർ കാർ പ്ലേറ്റ് ഉപയോഗിക്കുന്നത് ആര്
- മുഖ്യമന്ത്രി

5419. 1957-ലെ ഇ.എം.എസ്. മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്തി
- പി.കെ. ചാത്തൻ

5420. അധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്
- യഹൂദ കലണ്ടർ

5421. കറുത്ത സ്വർണം എന്നറിയപ്പെടു ന്നത്
- പെട്രോളിയം

5422. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ വർഷ൦
- 1924

5423, ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം
- 1540

5424, ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിത
-ജസ്റ്റിസ് അന്നാ ചാണ്ടി

5425, ചൈനയയേയും തായ്‌വാനേയും വേർതിരിക്കുന്ന കടലിടുക്ക്
- തയ്‌വാൻ കടലിടുക്ക്

5426, കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം
-എറണാകുളം

5427, കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിനു പ്രസിദ്ധ൦
- കടലാമസംരക്ഷണ കേന്ദ്രം

5428, ജോൺ എഫ് കെന്നഡി കൊല്ലപ്പെട്ട വർഷ൦
= 1963

5429. തേനീച്ച സമൂഹത്തിലെ തൊഴിലാളികൾ ആര്
- പെൺ തേനീച്ച

5430. ദേശീയഗാനത്തിന്റെ ഫുൾ വേർഷൻ പാടാനാവശ്യമായ സമയം
- 52 സെക്കന്റ്

5431, ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ പാടാനാവശ്യമായ സമയ൦
- 20 സെക്കന്റ്

5432, സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്
- മുഹമ്മദ് ഇക്ബാൽ

5433, കേരള സംഗീത നാടക അക്കാദമി യുടെ ആസ്ഥാനം
- തൃശ്ശൂർ

5434. സാഞ്ചോ പാൻസ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്
- സെർവാന്റിസ്

5435. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്
- തകഴി ശിവശങ്കരപ്പിള്ള

5436. ഹിന്ദുപുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ
- ധന്വന്തരി

5437. ശരീരത്തിലെ ഭടൻമാർ എന്നറിയപ്പെടുന്നത്
- വെളുത്ത രക്താണുക്കൾ

5438. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി
- മെഗസ്തനീസ്

5439. ഐക്യരാഷ്ട്ര സഭയിൽ പ്രസംഗി ച്ച ആദ്യ മലയാളി വനിത
- മാതാ അമൃതാനന്ദമയി

5440, നൊബേൽ സമ്മാനം നേടിയ ആദ്യത്തെ പരിസ്ഥിതി പ്രവർത്തക
- വാംഗാരി മാതായി