221. പമ്പയുടെ പ്രാചീന നാമം
(എ) ബാരിസ്
(ബി) ചൂർണി
(സി) ബറക്കേ
(ഡി) തിണ്ടിസ്
ഉത്തരം: (എ)
222. സരസകവി എന്നറിയപ്പെടുന്നത്
(എ) കുഞ്ചന്‍ നമ്പ്യാര്‍
(ബി) മുലൂര്‍ പദ്മനാഭപ്പണിക്കര്‍
(സി) രാമപ്പണിക്കര്‍
(ഡി) ശങ്കരപ്പണിക്കര്‍
ഉത്തരം: (ബി)
223. ഏത് നദിയുടെ തീരത്താണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്
(എ) ഭാരതപ്പുഴ
(ബി) പെരിയാര്‍
(സി) ചാലിയാര്‍
(ഡി) പമ്പ
ഉത്തരം: (ഡി)
224. താഴെപ്പറയുന്നവയില്‍ പത്തനംതിട്ടയുമായി ബന്ധപ്പെട്ട കലാരൂപമേത്?
(എ) പടയണി
(ബി) കണ്യാര്‍കളി
(സി) തെയ്യം
(ഡി) പുലികളി
ഉത്തരം: (എ)
225. ജെ.സി.ഡാനിയേണ്‍ അവാര്‍ഡ് നേടിയ ആദ്യ വനിത
(എ) കവിയൂര്‍ പൊന്നമ്മ
(ബി) ശ്രീവിദ്യ
(സി) ആറന്മുള പൊന്നമ്മ
(ഡി) ഷീല
ഉത്തരം: (സി)
226. കേരള തുളസീദാസ് എന്നറിയപ്പെടുന്നത്
(എ) വള്ളത്തോള്‍
(ബി) കുമാരനാശാന്‍
(സി) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(ഡി) ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉത്തരം: (സി)
227. കോഴഞ്ചേരി പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാവ്
(എ) സി.കേശവന്‍
(ബി) ടി.എം.വര്‍ഗീസ്
(സി) പട്ടം താണുപിള്ള
(ഡി) എ.ജെ.ജോണ്‍
ഉത്തരം: (എ)
228. മുലൂര്‍ സ്മാരകം എവിടെയാണ്?
(എ) ഇലവുംതിട്ട
(ബി) കൊടുമണ്‍
(സി) തിരുവല്ല
(ഡി) ആറന്മുള
ഉത്തരം: (എ)
229. കേരള നിയമസഭയിൽ ആറന്മുള മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കവി
(എ) ഒ.എന്‍.വി.കുറുപ്പ്
(ബി) കടമ്മനിട്ട
(സി) ചെമ്മനംചാക്കോ
(ഡി) രാമകൃഷ്ണന്‍
ഉത്തരം: (ബി)
230. കേരളത്തിലെ താറാവ് വളര്‍ത്തല്‍ കേന്ദ്രം
(എ) നിരണം
(ബി) പന്തളം
(സി) അടൂര്‍
(ഡി) പമ്പ
ഉത്തരം: (ബി)
231. ആനകളുടെ അസ്ഥികള്‍ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം
(എ) കോന്നി
(ബി) ഗവി
(സി) പന്തളം
(ഡി) തിരുവല്ല
ഉത്തരം: (ബി)
232. പത്തനംതിട്ട ജില്ലയില്‍ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം
(എ) അടൂര്‍
(ബി)ചെറുകോല്‍പ്പുഴ
(സി) നിരണം
(ഡി) ആറന്മുള
ഉത്തരം: (ബി)
233. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍
(എ) അടൂര്‍
(ബി) ആറന്മുള
(സി) പത്തനംതിട്ട
(ഡി) തിരുവല്ല
ഉത്തരം: (ഡി)
234. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്നത്
(എ) ഭാരതപ്പുഴ
(ബി) പെരിയാര്‍
(സി) പമ്പ
(ഡി) ചാലിയാര്‍
ഉത്തരം: (സി)
235. കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍
(എ) അഗസ്ത്യമല
(ബി) റാന്നി
(സി) നിലമ്പൂര്‍
(ഡി) നെല്ലിയാമ്പതി
ഉത്തരം: (ബി)
236, അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാർലമെന്റ് പാസാക്കിയ വർഷം
- 1955
237. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്
- എം.ജി. രാമചന്ദ്രൻ
238. അണ്ണാ എന്നറിയപ്പെട്ടത്
- സി.എൻ അണ്ണാദുറൈ
239, മണ്ണിരയുടെ ശ്വസനാവയവം
- ത്വക്ക്
240. അന്നജ നിർമാണത്തിൽ ഏറ്റവു൦ കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ
- ചുവപ്പും പച്ചയും
241, അമ്പലപ്പുഴയുടെ പഴയ പേര്
- ചെമ്പകശ്ശേരി
242. മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത
- അരുണ ആസിഫ് അലി
243, മരണാനന്തരബഹുമതിയായി ആദ്യമായി ഓസ്കർ അവാർഡിനർഹനായത്
- സിഡ്നി (ഹോവാർഡ് (1939)
244. മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ
- ബാലൻ
245. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത്
- കുഞ്ച നമ്പ്യാർ
246. മലയാളത്തിലെ ആദ്യത്തെ മെഗഹിറ്റ് സിനിമ
- ജീവിതനൗക
247. മാമ്പഴങ്ങളിൽ രാജാവ് എന്നറിപ്പെടുന്ന ഇനം
- അൽഫോൻസോ
248. മാൻഹട്ടൻ പദ്ധതിയ്ക്ക് നേതൃത്വ നൽകിയത്
- ഓപ്പൻഹൈമർ
249. മാഗ്ന കാർട്ട ഒപ്പുവെച്ച സ്ഥലം
- റണ്ണിമീഡ്
250. മാഗ്ന കാർട്ടയിൽ ഒപ്പു വെച്ചരാജാവ്
- ജോൺ രാജാവ്
<Next Page><01, 02, 03, 04, 05, 06, 07, 08, 09><Home>

0 അഭിപ്രായങ്ങള്‍