Header Ads Widget

Ticker

6/recent/ticker-posts

G K QUESTIONS AND ANSWERS IN MALAYALAM (CHAPTER-7)

191.ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ് മണ്ഡോവി?
(എ) ആന്ധ്രാപ്രദേശ്                  
 (ബി) ഗുജറാത്ത്
(സി) ഗോവ                          
(ഡി) രാജസ്ഥാന്‍
ഉത്തരം: (സി)
192. ഏററവും കൂടുതല്‍ കാലം ഭരണം നടത്തിയ വനിത എന്ന റെക്കോഡ് ഏത് രാഷ്ട്രമേധാവിയുടെ പേരിലാണ്?
(എ) വിക്ടോറിയ                          
(ബി) എലിസബത്ത്1
(സി) എലിസബത്ത് 2                      
(ഡി) ബിയാട്രിക്സ്
ഉത്തരം: (സി)
193. ചവറ റെയര്‍ എര്‍ത്ത് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച യൂറോപ്യന്‍ രാഷ്ട്രം
(എ) റഷ്യ                              
(ബി) ബ്രിട്ടന്‍
(സി) ജര്‍മനി                        
(ഡി) ഫ്രാന്‍സ്
ഉത്തരം: (ഡി)
194. ഇന്ത്യയില്‍ പൊതു ബഡ്ജററ് അവതരിപ്പിക്കുന്നത് ഏത് ദിവസമാണ്?
(എ) ഫെബ്രുവരിയിലെ ആദ്യത്തെ പ്രവൃത്തി ദിവസം
(ബി) ഏപ്രില്‍ ഒന്ന്
(സി) ഫെബ്രുവരി 28
(ഡി) ഫെബ്രുവരിയിലെ അവസാനത്തെപ്രവൃത്തി ദിവസം
ഉത്തരം: (ഡി)
195. ഹീറോഗ്ലിഫിക്സ് ലിപി ഉപയോഗിച്ചിരുന്ന പ്രാചീന സംസ്കാരം
(എ) സുമേറിയന്‍                    
(ബി) ഈജിപ്ഷ്യന്‍
(സി) സിന്ധുനദീതടം                
(ഡി) മായന്‍
ഉത്തരം: (ബി)
196. ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നത്
(എ) നീതി ആയോഗ്                          
(ബി) റിസര്‍വ്ബാങ്ക്
(സി) സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
(ഡി) ധനമന്ത്രാലയം
ഉത്തരം: (സി)
197.ആഫ്രിക്കയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്നറിയപ്പെടുന്ന രാഷ്ട്രം
(എ) ദക്ഷിണ സുഡാന്‍                  
(ബി) ഇക്വറേറാറിയല്‍ ഗിനിയ
(സി) അള്‍ജീരിയ                        
(ഡി) ലിബിയ
ഉത്തരം: (ബി)
198. വിസര്‍ജിക്കുന്ന മൂത്രത്തിന്‍റെ അളവ് 2.5 ലിറററില്‍ കൂടുതലാണെങ്കില്‍ ആ അവസ്ഥയ്ക്ക് പറയുന്ന പേര്?
(എ) ട്രാക്കികാര്‍ഡിയ                    
(ബി) ഒലിഗുറിയ
(സി) പോളിയൂറിയ                          
(ഡി) പ്രമേഹം
ഉത്തരം: (സി)
199. ഇന്ത്യന്‍ ഭരണഘടനയുടെ തത്വശാസ്ത്രവും ആദര്‍ശങ്ങളും പ്രതിഫലിക്കുന്ന ഭാഗം
(എ) മൗലിക അവകാശങ്ങള്‍    
(ബി) നിര്‍ദ്ദേശക തത്വങ്ങള്‍
(സി) ഒന്നാം ഷെഡ്യൂള്‍                  
(ഡി) ആമുഖം
ഉത്തരം: (ഡി)
200.ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ച
വര്‍ഷം
(എ) 1914                          
(ബി) 1915
(സി) 1916                          
(ഡി) 1917
ഉത്തരം: (എ)
201. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുതപദ്ധതി?
(എ)പള്ളിവാസല്‍      
(ബി) ശബരിഗിരി
(സി) മണിയാര്‍          
(ഡി) കക്കയം
ഉത്തരം: (സി)
202. കേരളത്തിലെ നദികളില്‍ നീളത്തിന്‍റെ കാര്യത്തില്‍ പമ്പയുടെ സ്ഥാനം
(എ) ഒന്ന്                  
(ബി) രണ്ട്
(സി) മൂന്ന്                
(ഡി) നാല്
ഉത്തരം: (സി)
203. 1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം
(എ) എലിപ്പത്തായം        
(ബി) സ്വയംവരം
(സി) അനന്തരം              
(ഡി) മതിലുകള്‍
ഉത്തരം: (ബി)
204. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
(എ) പമ്പ                
(ബി) തിരുവല്ല
(സി) നിരണം            
(ഡി) ആറന്മുള
ഉത്തരം: (ഡി)
205. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത്
(എ) നെഹ്രു ട്രോഫി വള്ളംകളി      
(ബി) ആറന്മുള വള്ളംകളി    
(സി) പായിപ്പാട് വള്ളംകളി          
(ഡി) ചിറയിന്‍കീഴ് വള്ളംകളി
ഉത്തരം: (ബി)
206. ഒരു വൈദ്യുത സർക്യൂട്ടിന്റെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ ഉപയേ ഗിക്കുന്ന ഉപകരണം
- റിയോസ്റ്റാറ്റ്
207. ഗാന്ധിജി ദണ്ഡി യാത്ര ആരംഭ ച്ച സ്ഥലം
- അഹമ്മദാബാദ്
208. ഹിറ്റ്ലറുടെ ആത്മകഥ
- മെയ്ൻ കാഫ്
209. ജലത്തിന്റെ പി.എച്ച്. മൂല്യ൦
- 7
210. ജഹാംഗീറിന്റെ ആദ്യകാലനാമം
- സലിം
211. നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിൽ
- എറണാകുളം
212, നെഫ്രോൺ എത് ശരീരഭാഗത്താണ്
- വൃക്കയിൽ
213. പെഷ്വാമാരുടെ ഭരണകേന്ദ്രം
- പൂന
214. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
- നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക്
215. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരിൽ അറി യപ്പെടുന്നു
- റിപ്പബ്ലിക്
216. ദീപവംശം ഏതു ഭാഷയിലെ കൃതിയാണ്
- പാലി
217. 1946 മുതൽ 2016 വരെ ഭൂമിപാല അതുല്യ തേജ് രാജാവ് ഭരിച്ച ഏഷ്യൻ  രാജ്യം
-തായ്ലൻഡ്
218. ബ്യുഫോർട്ട് സ്കൈയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത്
- കാറ്റിന്റെ വേഗം
219. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്
- റൈറ്റ് ലെവലിഹുഡ് അവാർഡ് -
220, 1938-ൽ ഇന്ത്യൻ നാഷണൽ കേ ൺഗ്രസ് സംഘടിപ്പിച്ച നാഷണൽ പ്ളാനിങ് കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ് ചുമതലപ്പെടുത്തിയത്
- ജവഹർലാൽ നെഹറു
<Next><Previous><010203040506, 07, 08><Home>

Post a Comment

0 Comments