121. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡിന ്ആദ്യമായി അര്‍ഹയായത്
(എ) ഹേമമാലിനി                    
(ബി) ദേവികാറാണി
(സി) നര്‍ഗീസ് ദത്ത്                  
(ഡി) ജയഭാദുരി
ഉത്തരം: (സി)
122. ഏത് രാജ്യത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലാണ് ഗോള്‍ഡന്‍ പാം അവാര്‍ഡ് നല്‍കുന്നത്?
(എ) ഫ്രാന്‍സ്                          
(ബി) ജര്‍മനി
(സി) ഇററലി                           
(ഡി) റഷ്യ
ഉത്തരം: (എ)
123. രക്തബാങ്കുകളില്‍ രക്തം കേടുകൂടാതെ സൂക്ഷിക്കാന്‍  ഉപയോഗിക്കുന്ന രാസവസ്തു
(എ) സോഡിയം നൈട്രേററ്            
(ബി) സോഡിയം കാര്‍ബണേററ്
(സി) സോഡിയം സിട്രേററ്              
(ഡി) ഫോയ്യമാണ്‍ഡിഹൈഡ്
ഉത്തരം: (സി)
124. അമേരിക്കന്‍ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത്
(എ) ജോര്‍ജ് വാഷിങ്ടണ്‍            
(ബി) തോമസ് ജേഫേഴ്സണ്‍
(സി) ജോര്‍ജ് ആഡംസ്                
(ഡി) ജെയിംസ് മാഡിസണ്‍
ഉത്തരം: (ഡി)
125. അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലെയുള്ളതിനെതിനെ വ്യക്തമായി കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
(എ) മയോപ്പിയ                          
(ബി) ഹൈപ്പര്‍മെട്രോപ്പിയ
(സി) വെളളഴുത്ത്                        
(ഡി) കോങ്കണ്ണ്
ഉത്തരം: (എ)
126. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
(എ) അഡ്രിനാലിന്‍                      
(ബി) വാസോപ്രസിന്‍
(ഡി) ഇന്‍സുലിന്‍                          
(ഡി) തൈമോസിന്‍
ഉത്തരം: (ഡി)
127. മുഹമ്മദന്‍ ലിററററി സൊസൈററിയുടെ സ്ഥാപകന്‍
(എ) മുഹമ്മദ് ഇക്ബാല്‍                  
(ബി) സയ്യദ് അഹമ്മദ്ഖാന്‍
(സി) നവാബ് അബ്ദുള്‍ ലത്തീഫ്        
(ഡി) ആഗാഖാന്‍
ഉത്തരം: (സി)
128. കേരളസ്ഥിലെ ഏത് നഗരത്തിലാണ് പ്രസിദ്ധമായ മാനാഞ്ചിറ മൈതാനം?
(എ) തൃശ്ശൂര്‍                            
(ബി) കണ്ണൂര്‍
(സി) തിരുവനന്തപുരം                  
(ഡി) കോഴിക്കോട്
ഉത്തരം: (ഡി)
129. അഭിനവകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
(എ) ആഗമാനന്ദന്‍                      
(ബി) വാഗ്ഭടാനന്ദന്‍
(സി) സഹോദരന്‍ അയ്യപ്പന്‍            
(ഡി) സി.വി.കുഞ്ഞുരാമന്‍
ഉത്തരം: (ബി)
130. ഏത് സിഖ് ഗുരുവിന്‍റെ കാലത്താണ് സുവര്‍ണ്ണക്ഷേത്രം നിര്‍മ്മിച്ചത്
(എ) രാംദാസ്                        
(ബി) ഗോബിന്ദ്സിങ്
(സി) അര്‍ജന്‍ദേവ്                    
(ഡി) തേജ്ബഹാദൂര്‍
ഉത്തരം: (സി)
131. ഏത് സംസ്ഥാനത്തിലാണ് മഹാബോധിക്ഷേത്രം?
(എ) ജാര്‍ഖണ്ഡ്                    
(ബി) ഉത്തര്‍പ്രദേശ്
(സി) ബീഹാര്‍                        
(ഡി) മധ്യപ്രദേശ്
ഉത്തരം: (സി)
132. മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം
(എ) കൃഷ്ണനാട്ടം                    
(ബി) കഥകളി
(സി) രാമനാട്ടം                        
(ഡി) മോഹിനിയാട്ടം
ഉത്തരം: (എ)
133. ഏററവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം
(എ) ഇന്ത്യ                              
(ബി) പാകിസ്താന്‍
(സി) ഇന്തൊനേഷ്യ                      
(ഡി) സൗദി അറേബ്യ
ഉത്തരം: (സി)
134. ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്
(എ) നാസിക്                            
(ബി) നാഗ്പൂര്‍
(സി) പൂനെ                              
(ഡി) ഷിംല
ഉത്തരം: (ബി)
135. സൗരയൂഥത്തിലെ ഏററവും വലിയ അംഗം
(എ) ഭൂമി                                  
(ബി) വ്യാഴം
(സി) ശനി                                
(ഡി) സൂര്യന്‍
ഉത്തരം: (ഡി)
136. ബയോൺ-എം എന്ന ബയോ സ റ്റലൈറ്റ് വിക്ഷേപിച്ച രാജ്യം
- റഷ്യ
137. റെഡ് ലിറ്റിൽ ബുക്ക് രചിച്ചത്
- മാവോ സേ തുങ്
138. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
- ലാറ്ററൈറ്റ്
139. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
- ജി.വി. രാജ
140. അധ:സ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡി റ്റ് കറുപ്പൻ രചിച്ച ഒരു കാവ്യ ശിൽപം
- ജാതിക്കുമ്മി
141. അന്താരാഷ്ട സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം
- മോൺ ടിയൽ
142, അന്താരാഷ്ട സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ
 - വിൽസൺ ജോൺസ്
143, അമേരിക്കൻ ഐക്യനാടുകൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച് രാ ജ്യം
- ഫ്രാൻസ്
144. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വിജയി
- ഉറുഗ്വേ
145. ആദ്യത്തെ സാഫ് ഗെയിംസ് വേ ദി
- കാഠ്മണ്ഡു
146. രാജ്യസമാചാരം എന്ന പത്രത്തിന്റെ പേരിൽ രാജ്യം എന്നത് അർത്ഥമാക്കു ന്നത്
- സ്വർഗരാജ്യം
147. ഒരു മീനും ഒരു നെല്ലും പദ്ധതി കേ രളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്
- കുട്ടനാട്
148. കേരഗംഗ, അനന്തഗംഗ, ലക്ഷഗം ഗ് എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്
- തെങ്ങ്
149. പാലക്കാട് ശബരി ആശ്രമത്തിന്റെ സ്ഥാപകൻ
- ടി.ആർ.കൃഷ്ണസ്വാമി അയ്യർ
150. കാറൽ മാർക്സിന്റെ കൃതികൾ മ ലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളുടെ ചീഫ് എഡിറ്ററായി പ്രവർ ത്തിച്ചത്
- കുറ്റിപ്പുഴ കൃഷ്ണപിള്ള
<Next><Previous><0102030405060708><Home>