G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-47)

1391. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ ?
പ്രേമാമൃതം

1392. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ?
വളളത്തോൾ

1393. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?
തിരുവനന്തപുരം

1394. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ ?
മൂന്നാമതൊരാൾ

1395. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം ?
കഥക്

1396. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
വിഷകന്യക

1397. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?
തകഴി ശിവശങ്കര പിളള

1398. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?
അഖിലൻ

1399. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
1975

1400. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?
റൂസ്സോ

1401. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്?
അമീർ ഖുസ്രു

1402. കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?
കുഞ്ചൻ നമ്പ്യാർ

1403. 'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്?
ഹോമർ

1404. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
മീനമാസത്തിലെ സൂര്യൻ

1405. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
ബ്രാം സ്റ്റോക്കർ

1406. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
തിക്കുറിശി സുകുമാരൻ നായർ

1407. ' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്.?
പ്ലേറ്റോ

1408. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
കേരള വർമ്മ വലിയ കോയിതമ്പുരാൻ

1409. 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.?
രവീന്ദ്ര നാഥ ടാഗോർ

1410. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ

1411. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
പതിറ്റുപ്പത്ത്

1412. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ?
പൂന്താനം

1413. ആസ്സാമിലെ പ്രശസ്തമായ കാമാഖ്യ ടെംപിൾ ഏതു കുന്നിൻ മുകളിലാണ്?
നിലച്ചാൽ ഹിൽ

1414. ഏതു വർഷമാണ് ആസ്സാമിന്റെ തലസ്ഥാനം ഷില്ലോങ്ങിൽ നിന്നും ഡിസ്‌പുരിലേക്കു മാറ്റിയത്
1973

1415. ആസ്സാമിലെ ദേശീയ ഉദ്യാനങ്ങളുടെ (നാഷണൽ പാർക്ക്) എണ്ണം ?
5

1416. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം
- സാമവേദം

1417. സംഗീതജ്ഞനെന്നും പേരുകേട്ട തി രുവിതാംകൂർ രാജാവ്
- സ്വാതി തിരുനാൾ

1418. വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവ്
- കണാദമുനി

1419. തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ
എ.ഡി. 1880

1420. ഏറ്റവുമൊടുവിൽ രൂപവൽകൃതമായ അമേരിക്കൻ സ്റ്റേറ്റ്
- ഹവായ് ദ്വീപു കൾ
<Previous><Next>
<Chapters: 01,...4546, 47, 48, 49, 50, 51, 52,...58>