G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-52)
1541. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
മധുരൈകാഞ്ചി
1542. സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍
1543. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?
ചോള രാജവംശം
1544. സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
തൊല്‍ക്കാപ്പിയം
1545. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിക്രമാദിത്യ വരഗുണന്‍
1546. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കാന്തള്ളൂര്‍ശാല
1547. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
കരുനന്തടക്കന്‍
1548. ചേരസാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്:
നെടുംചേരലാതന്‍
1549. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം:
തൃക്കണാമതിലകം
1550. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
1551. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
1730
1552. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:
1731
1553. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
ഡച്ചുകാര്‍
1554. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം;
1705
1555. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
1741 ആഗസ്റ്റ് 10
1556. കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:
ബോള്‍ഗാട്ടി പാലസ്
1557. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
ഡിലനോയ്
1558. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
ഡിലനോയ്
1559. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
1560. തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
ഡിലനോയ്
1561. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട:
ഉദയഗിരി കോട്ട
1562. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി:
മന്നാര്‍ ഉടമ്പടി
1563. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
പുറക്കാട് യുദ്ധം
1564. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
1565. തിരുവിതാംകൂര്‍ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന്‍ ആര്?
ഡിലനോയ്
1566. രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷൻ
- ഡോ. എസ്. രാധാകൃഷ്ണൻ
1567. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
- ഹരിയാന
1568. വാണ്ടല്ലൂർ സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്ത്
- തമിഴ്നാട്
1569. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
- പക്ഷികൾ
1570. കട്ടക് നഗരം ഏതു നദിയുടെ തീരത്താണ്
- മഹാനദി
<Next><Chapters: 01,...50, 51, 52, 53, 54, 55, 56, 57, 58>

0 അഭിപ്രായങ്ങള്‍