G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-56)

1661. പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ

1662. പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്:
ശ്രീമൂലം തിരുനാള്‍

1663. തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
സ്വാതി തിരുനാള്‍

1664. ഏത് തിരുവീതാംകൂര്‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്?
ശ്രീമൂലം തിരുനാള്‍

1665. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്‍?
1903

1666. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ശ്രീ നാരായണഗുരു

1667. ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
കുമാരനാശാന്‍

1668. തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍

1669. ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
കഴ്സണ്‍ പ്രഭു

1670. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

1671. ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ

1672. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
വിശാഖം തിരുനാള്‍ രാമവര്‍മ്മ

1673. കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ആയില്യം തിരുനാള്‍ രാമവര്‍മ്മ

1674. ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?
വിശാഖം തിരുനാള്‍ രാമവര്‍മ്മ

1675. ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്:
സ്വാതി തിരുനാള്‍

1676. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്:
ശ്രീമൂലം തിരുനാള്‍

1677. സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍?
1905

1678. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
ആയില്യം തിരുനാള്‍ രാമവര്‍മ്മ

1679. തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

1680. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
ശ്രീമൂലം തിരുനാള്‍

1681. തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്:
വിശാഖം തിരുനാള്‍ രാമവര്‍മ്മ

1682. കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്:
ശ്രീ നാരായണഗുരു

1683. ആറ്റിങ്ങൽ കലാപം നടന്ന സമയം വേണാട് ഭരിച്ചിരുന്നത് ?
ആദിത്യ വര്‍മ്മ

1684. 'വീരരായൻ പണം' നില നിന്നിരുന്ന നാട്ടുരാജ്യം ?
കോഴിക്കോട്

1685.'പുലപ്പേടി മണ്ണാപ്പേടി ' എന്നി ആചാരങ്ങളെക്കുറിച്ച്‌ ആദ്യമായി എഴുതിയ വിദേശ സഞ്ചാരി ?
ബാര്‍ബോസ

1686. കുളച്ചൽ യുദ്ധം ആരൊക്കെ
തമ്മിൽ ?
മാർത്താണ്ഡ വർമ്മയും ഡച്ചുകാരും

1687, ലാഹോറിൽ ബാദ്ഷാഹി മോസ്ക് നിർമിച്ചത്
- ഔറംഗസീബ്

1688. 1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടെക്കാണ് നാടുകടത്തിയത്
- മ്യാൻമർ (ബർമ)

1689. സിഖുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം
- അമൃത്സറിലെ സുവർണക്ഷേത്രം

1690. കൺഫ്യൂഷ്യനിസം ഏതുരാജ്യത്താണ് പ്രചരിച്ചത്
- ചെന
<Next><Chapters: 01,...5152535455, 56, 5758>