G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-57)
1691. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
മുളക് മടി ശീലക്കാര്‍
1692. 'തഞ്ചാവൂർ നാൽവർ ' ആരുടെ സദസ്സിലെ സാന്നിധ്യം ആയിരുന്നു ?
സ്വാതി തിരുനാള്‍
1693. കലഹിക്കുവാനല്ല, മറിച്ച് പരസ്പരം അറിയുവാൻ ഏത് സമ്മേളനത്തിന്റെ മുദ്രവാക്യമായിരുന്നു?
ആലുവാ സര്‍വ്വ മത സമ്മേളനം
1694. ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി ?
ചിലപ്പതികാരം
1695. കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
ഡോ. ഹെർമൻ ഗുണ്ടർട്ട്
1696. കേരളത്തിലെ അടിമത്വത്തെക്കുറിച്ച് രേഖപ്പെടുത്തിയ ശാസനം ?
തരിസ്സാപ്പള്ളി ശാസനം
1697. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീട ധാരണ ചടങ്ങ്?
ഹിരണ്യഗർഭം
1698. ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോല്പിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി ?
മാര്‍ത്തണ്ടവര്‍മ്മ
1699. തൃശ്ശൂർ കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഋഗ്വദ പാരായണം ?
കടവല്ലൂർ അന്യോന്യം
1700. ഹിന്ദു മതത്തിന്റെ സെന്റ് ആക്വിനസ് എന്നറിയപ്പെട്ടത് ആര് ?
ശങ്കരാചാര്യർ
1701. ശാസനം പുറപ്പെടുവിച്ച വർഷം കൃത്യമായി അറിയാവുന്ന ഏറ്റവും പഴയ ശാസനം ?
തരിസാപ്പള്ളി ശാസനം
1702. നമശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ?
വാഴപ്പിള്ളി ശാസനം
1703. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ നാട്ടുരാജ്യം ?
തിരുവിതാംകൂര്‍
1704. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം ?
ആറ്റിങ്ങല്‍ കലാപം
1705. സാമൂതിരിമാരുടെ മന്ത്രിമാർ അറിയപ്പെട്ടിരുന്നത് ?
മങ്ങാട്ടച്ചൻ
1706. പൗരസമത്വ പ്രക്ഷോഭം (1919) നടക്കുന്പോൾ തിരുവിതാംകൂർ രാജാവ് ?
ശ്രീമൂലം തിരുനാള്‍

1707. ഡച്ചുകാരുടെ
സംഭാവന?
ഹോർത്തൂസ്
മലബാറിക്കസ്
1708. ഹോർത്തൂസ്
മലബാറിക്കസിന്റെ വാല്യങ്ങളുടെ
എണ്ണം ?
12
1709. മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?
12
1710. അവസാന മാമാങ്കം നടന്ന വർഷം
?
AD 1755
1711. ആധുനിക മാമാങ്കം നടന്ന വർഷം
?
1999
1712. മദർ തെരേസക്ക് 'ഭാരതരത്ന' പുരസ്കാരം
ലഭിച്ച വർഷം ?
1980
1713. മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം
ലഭിച്ച വർഷം ?
1992
1714. മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ്
തങ്ങളുടെ പരമോന്നത
ബഹുമതിയായ
'ഓർഡർ ഓഫ് മെരിറ്റ്
' നൽകി ആദരിച്ച വർഷം ?
1983
1715. മദർ തെരേസ അന്തരിച്ചതെന്ന് ?
1997 സെപ്റ്റംബർ
5ന്
1716, ഏതു രാജ്യത്തെ സ്വാതന്ത്യ പ്രസ്ഥാനമാണ് മൗ മൗ
- കെനിയ
1717. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ് ആക്കിയ ഗവർ ണർ ജനറൽ
- വില്യം ബെന്റിക്
1718. ഒന്നാം ലോകസഭയിലെ മണ്ഡലങ്ങൾ- 489
1719. ലാൽ ബഹാദൂർ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം
- മുസൂറി
1720. ബ്രിട്ടണിൽനിന്ന് സ്വാതന്ത്യം ലഭി ച്ച ആദ്യ ആഫിക്കൻ രാജ്യം
- ഘാന
<Next><Chapters: 01,...51, 52, 53, 54, 55, 56, 57, 58>1716, ഏതു രാജ്യത്തെ സ്വാതന്ത്യ പ്രസ്ഥാനമാണ് മൗ മൗ
- കെനിയ
1717. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഇംഗ്ലീഷ് ആക്കിയ ഗവർ ണർ ജനറൽ
- വില്യം ബെന്റിക്
1718. ഒന്നാം ലോകസഭയിലെ മണ്ഡലങ്ങൾ- 489
1719. ലാൽ ബഹാദൂർ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം
- മുസൂറി
1720. ബ്രിട്ടണിൽനിന്ന് സ്വാതന്ത്യം ലഭി ച്ച ആദ്യ ആഫിക്കൻ രാജ്യം
- ഘാന
0 അഭിപ്രായങ്ങള്‍