G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-58)

1721.  മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക?
മദർ തെരേസ

1722. മദർ തെരേസയുടെ ആദ്യകാല നാമം
ആഗ്നസ് ഗോൺ ഹാബൊയാക്സു

1723. മദർ തെരേസ ജനിച്ചതെന്ന്?
1910 ആഗസ്റ്റ് 27ന്

1724. മദർ തെരേസ ജനിച്ചതെവിടെ?
യുഗോസ്ലാവിയയിലെ 'സ്കോപ് ജെ'-യിൽ

1725. മദർ തെരേസയുടെ മാതാപിതാക്കൾ?
നിക്കോളോസ് ബൊജാ(പിതാവ്),
ഡ്യനാഫിൽ ബെർണായ്

1726. 18-ാം വയസിൽ മദർ തെരേസ അംഗത്വമെടുത്ത ഐറിഷ് സന്യാസിനി സഭ?
ലൊറേറ്റോ സന്യാസിനി സഭ

1727. മദർ തെരേസയുടെ ആധ്യാത്മിക ഗുരു?
ഫാദർ വാൻ എക്സെമ്

1728. മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന്?
1950 ഒക്ടോബർ 7ന്

1729. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം?
കൊൽക്കത്ത

1730. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, അശരണർക്കായുള്ളതാമസസ്ഥലത്തിന്റെ പേര്?
നിർമ്മല ഹൃദയ

1731. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, കുഷ്ഠ രോഗികൾക്കായുള്ള
ചികിത്സാലയത്തിന്റെ പേര്?
ശാന്തി നഗർ

1732. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ വിവിധ
ഭാഗങ്ങളിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ ?
ശിശുഭവൻ

1733. മദർ തെരേസക്ക് 'പദ്മശ്രീ' ലഭിച്ച വർഷം?
1962

1734. മദർ തെരേസക്ക് സമാധാനത്തിനുള്ള 'നോബൽ സമ്മാനം' ലഭിച്ച വർഷം ?
1979

1735. മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള 'നെഹ്റു അവാർഡ്ലഭിച്ച വർഷം ?
1972

1736. മദർ തെരേസയെ 'വാഴ്ത്തപ്പെട്ട വൾ ' ആയി പ്രഖ്യാപിച്ചതെന്ന്?
2003 ഒക്ടോബർ 19ന്

1737. അപ്പോളോ 14 ചാന്ദ്ര ദൗത്യത്തിൽ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി 2016 ഫെബ്രുവരിയിൽ അന്തരിച്ചു , ആര് ?
എഡ്ഗർ മിച്ചൽ

1738. കേരളത്തിലെ ആദ്യ പുക രഹിത പഞ്ചായത്ത് ?
കാഞ്ചിയാർ

1739. ലിക്വിഫൈഡ് നാച്ചറൽ ഗ്യാസിൽ ഓടിക്കുന്ന ഇന്ത്യയിലെ ആദ്യ ബസ്
കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ 2016 നവംബർ 8ന്  ഉദ്ഘാടനം ചെയ്തത് എവിടെയാണ്
തിരുവനന്തപുരം

1740. 2016 ലെ ബ്രസീലിയൻ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് വിജയി ആരാണ്
ലൂയിസ് ഹാമിൽട്ടൺ

1741. രാജ്യത്തെ ആദ്യ ബാങ്കിങ് റോബോട്ട് ഏതാണ്
ലക്ഷ്മി

1742. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ച
NTPC യുടെ താപവൈദ്യുത നിലയം ഏതാണ്
താൽച്ചർ, ഒഡീഷ

1743. ഇന്ത്യയിലെ ആദ്യ പെയ്മെന്റ് ബാങ്ക് ആരംഭിച്ച ടെലികോം കമ്പനി
എയർടെൽ

1744. 2016 ലെ എഴുത്തച്ഛൻ പുരസ്കാരം
സി.രാധാകൃഷ്ണൻ

1745. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്

1746. 1857-ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്യസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ
- വി.ഡി. സവാർക്കർ

1747, മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമറിന്റെ ശരാശരി നീ ളം
- 50 സെ.മീ.

1748. ആരുടെ ആത്മഹത്യയിൽ മനം നൊന്താണ് ചങ്ങമ്പുഴ രമണൻ രചിച്ച ത്
- ഇടപ്പള്ളി രാഘവൻപിള്ള

1749. ആരുടെ വിവിധ ജന്മങ്ങളെക്കുറിച്ചാ ണ് ജാതകകഥകളിൽ പ്രതിപാദിച്ചിരിക്കു ന്നത്
- ശ്രീബുദ്ധന്റെ

1750, ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി
- കരിഞ്ചിറകൻ പവിഴക്കാലി
<Next Page><Chapters: 01,...51525354555657, 58, 59 ...75>