സമകാലികം 2018 ജൂൺ: ചോദ്യോത്തരങ്ങള്‍

1. 71-മത് കാൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പരമോന്നത പുരസ്കാരമായ പാം ഡി ഓർ നേടിയ ജപ്പാനീസ് ചിത്രം
-ഷോപ്പ് ലിഫ്റ്റേഴ്സ് (കൊറീഡ ഹിറോകാസുവാണ് സംവിധായകൻ)

2. ഏത് രാജ്യത്താണ് നിപാ വൈറസിനെ ആദ്യമായി കണ്ടെത്തിയത്
-മലേഷ്യ

3. ഇന്ത്യയിൽ ആദ്യമായി നിപാ വൈറസ് ബാധയുണ്ടായ സ്ഥലം
-ബംഗാളിലെ സിലിഗുഡി(2001)

4. കേരളത്തിൽ ആദ്യമായി നിപാ വൈറസ് ബാധയുണ്ടായത്
- കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (2018)

5. ഈയിടെ അന്തരിച്ച സൂപ്പർമാൻ സിനിമയിലൂടെ പ്രശസ്തയായ നടി
-മാർഗോ കിഡർ

6. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ തമോഗർത്തം
-ജെ 2517-3602 (ഭൂമിയിൽ നിന്ന് 1200 കോടി പ്രകാശവർഷം അകലെയാണ് അതിവേഗം വളരുന്ന ഈ തമോഗർത്തം)

7. ഈയിടെ അന്തരിച്ച, പ്രശസ്ത പ്രക്ഷേപണ കലാകാരി
-ടി.പി.രാധാമണി

8. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് -പവൽ പൗലികൗസ്കി (കോൾഡ് വാർ എന്ന ചിത്രത്തിന്)

9. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം സ്വന്ത മാക്കിയ ചിത്രം
-കേപ്പർ നോം

10. അർമീനിയയുടെ പുതിയ പ്രധാനമന്ത്രി
-നിക്കോൾ പഷീനിയൻ

11. റഷ്യയിൽ വീണ്ടും പ്രധാനമന്ത്രിയായത്
-ദിമിത്രി മെദ് വ്യദേവ്

12. വി.കെ.കൃഷ്ണമേനോൻ പുരസ്കാരത്തിന് അർഹനായ ഫിജി മുൻ പ്രധാനമന്ത്രി
-മഹേന്ദ്ര ചൗധരി

13. വെനസ്വല പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
-നിക്കോളാസ് മഡുറോ

14. വനിതാ നാവികർ മാത്രമായി ലോകം ചുറ്റിയ ഇന്ത്യയിലെ ആദ്യത്തെ പായ്ക്കപ്പൽ
-ഐ.എൻ.എസ്.വി.തരിണി

15. നക്സലൈറ്റുകളെ നേരിടുന്നതിന് ബ്ലാക്ക് പാന്തർ എന്ന പ്രത്യേക സേന ആവിഷ്കരിച്ച സംസ്ഥാനം
- ഛത്തിസ്ഗഢ്

16. ലോകത്തെ ആദ്യത്തെ ഫ്ളോട്ടിങ് ന്യൂക്ലിയർ പ്ലാൻറ് സ്ഥാപിച്ച രാജ്യം
- റഷ്യ (Akademik Lomonosov )

17. യുണൈറ്റഡ് കിങ്ഡത്തിന്റെ സഹകരണത്തോടെ രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ എനർജി റഗുലേഷൻ സ്ഥാപിച്ചത് എവിടെയാണ്
- കാൺപൂർ

18. ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി കിഷൻഗംഗ ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്
- ജമ്മു കശ്മീർ

19. ഇന്റർനാഷണൽ മ്യൂസിയം ദിനം
- മെയ് 18

20. അന്തർദേശീയ കുടുംബദിനം
- മെയ് 15

21. ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിന്റെയും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടേയും മാതൃകയിൽ 32 മീറ്റർ പൊക്കത്തിലുള്ള സഭ്യതാ ദ്വാർ (സാംസ്കാരിക കവാടം) നിർമിച്ചത് എവിടെയാണ്
- പട്ന

22. ഇന്ത്യയിലെ ആദ്യത്തെ ആൾ വിമൺ പാസ്പോർട്ട് സേവാ കേന്ദ്ര ആരംഭിച്ചത്
- ഫഗ്വാര (പഞ്ചാബ്)

23. പണ്ഡിറ്റ് കറുപ്പൻ പുരസ്കാരത്തിന് അർഹനായത് - ഒ.രാജഗോപാൽ

24. 2018 ബിംപ്ലെക് ഉച്ചകോടി വേദി
- നേപ്പാൾ
25. അന്താരാഷ്ട്ര നഴ്സ് ദിനം
- മെയ് 12
26. ലോക തേനീച്ച ദിനം
- മെയ് 20

27. എവറസ്റ്റിനു മുകളിൽ കയറിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത
- ശിവാംഗി പഥക് (ഹരിയാന സ്വ ദേശിയാണ്)

28. മധ്യപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ അവധി യെടുത്തതിനാൽ ഏത് സംസ്ഥാനത്തെ ഗവർണർക്കാണ് അധികച്ചുമതല നൽകിയത്
- ഗുജറാത്ത് (ഓം പ്ര കാശ് കോഹ്ലിയാണ് ഗുജറാത്ത് ഗവർണർ)
29. പ്രസ് കൗൺസിൽ ചെയർമാനായി വീണ്ടും നിയമിതനായത്
-ജസ്റ്റിസ് (റിട്ട.സി.കെ.പ്രസാദ്)
30. മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയ ഫ്‌ളൈറ്റ്‌സ് എന്ന നോവൽ രചിച്ച പോളിഷ് സാഹിത്യകാരി
- ഓർഗ തൊകാർ ചുക്

31. ഫ്ളെറ്റ്സിന്റെ ഇംഗ്ലിഷ് പരിഭാഷ രചിച്ച അമേരിക്കക്കാരി
- ജെനിഫർ ക്രാഫ്റ്റ് (ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തുകയായ 67000 ഡോളർ ഇരുവരും പങ്കിടും)

32. ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിനർഹയായ ആദ്യ പോളിഷ് സാഹിത്യ പ്രതിഭ
- ഓർഗ തൊകാർ ചുക്

33. കർണാടക ഉപമുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് ജി.പരമേശ്വര ഏത് മുൻ തിരുകൊച്ചി മുഖ്യമന്ത്രിയുടെ സ്മാരക പോസ്റ്റേജ് സ്റ്റാമ്പാണ് ഈയിടെ പുറത്തിറക്കിയത്
- സി.കേ ശവൻ

34. അറബിക്കടലിൽ 2018 മെയ് മാസത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്
- മെഖനു

35. ഈയിടെ അന്തരിച്ച് അമേരിക്കൻ സാഹിത്യകാരൻ
- ഫിലിപ്പ് റോത്ത്

36. മലേഷ്യയിൽ ക്യാബിനറ്റ് പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യൻ സിഖ് വംശജൻ
- ഗോബിന്ദ് സിങ് ദിയോ

37. ബ്രിക്സ് ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ അമേരിക്കൻ - റീജിയണൽ ഓഫീസ് നിലവിൽ വന്ന രാജ്യം
-ബസിൽ

38. ഭീകര പ്രവർത്തനവിരുദ്ധ ദിനം
- മെയ് 21 (രാജീവ് ഗാന്ധിയുടെ ചരമദിനം)
39. യൂറോപ്യൻ പാർലമെന്റിന് മുമ്പാകെ ഹാജരായ ഫേസ് ബുക്ക് മേധാവി
- മാർക്ക് സക്കർബർഗ്

40. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം നിർമിച്ച് ത് എവിടെയാണ്
- ചടയമംഗലം (കൊല്ലം ജില്ല) 41. നിർഭയ് ശർമ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ഏത് സംസ്ഥാനത്താണ് കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത്
- മിസോറം (ബി.ജെ.പി.കേരളഘടകം അധ്യക്ഷനാണ്)

42. ഒഡിഷ ഗവർണറായി നിയമിതനായ ഹരിയാന ബി.ജെ.പി. മുൻ അധ്യക്ഷൻ
- ഗണേഷ് ലാൽ

43. അന്താരാഷ്ട്ര മത്സരവേദിയോട് വിടചൊല്ലിയ എ.ബി. - ഡിവില്ലിയേഴ്സ് ഏത് രാജ്യത്തെ ക്രിക്കറ്ററാണ്
- ദക്ഷിണാഫ്രിക്ക

44. പത്രാട്ടു സൂപ്പർ തെർമൽ പവർ പ്രോജക്ടിന് പ്രധാനമന്ത്രി തറക്കല്ലിട്ടത് ഏത് സംസ്ഥാനത്താണ്
- ജാർഖണ്ഡ്

45. ലോക തൈറോയ്ഡ് ദിനം
- മെയ് 25
46. തമിഴ്നാട്ടിൽ എവിടെയാണ് പൊലീസ് വെടിവയ്പ്പിൽ നിരവധിപേർ മരണപ്പെട്ടത്. തുത്തുക്കുടി .

47. 2018 മെയ് 25 മുതൽ 30 വരെ ആസിയൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിന് വേദിയായത്
- ന്യൂഡൽഹി

48. ചുംബന വിവാദത്തിൽ അകപ്പെട്ട ഫിലിപ്പെൻസ് പ്രസിഡന്റ്
- റോഡിയോ ദത്താർത്തെ

49. ഈയിടെ അന്തരിച്ച ലീലാ മേനോൻ ഏത് മേഖലയിലാണ് പ്രശസ്തി നേടിയത്
- പത്രപ്രവർത്തനം

50. സുഗതകുമാരിയുടെ ജീവിതം പ്രമേയമാക്കുന്ന സിനിമ
-പവിഴമല്ലി

51. അമേരിക്കയുടെ പസഫിക് കമാൻഡിന്റെ പുതിയ പേര്
-യുഎസ്-ഇൻഡോ, പസഫിക് കമാൻഡ്

52. റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്
- എം.കെ. ജയിൻ

53. ബ്രയിലി സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ലൈബ്രറി
- തിരുവനന്തപുരം പബ്ലിക് ലൈബ്രറി 54. കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങ് നഗരം
- നീലേശ്വരം

55. ലോകത്തിലെ ആദ്യത്തെ തത്സമയ സിനിമ
- ലോസ്റ്റ് ഇൻ ലണ്ടൻ

56. കുടുംബശ്രീ ആരംഭിക്കുന്ന കലാവിഭാഗം
- രംഗ്രശ്രീ

57. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി നിയമിതയായ ആദ്യ വനിത
- സുധ ബാലകൃഷ്ണൻ

58. മികച്ച സൈബർ സുരക്ഷയ്ക്കുള്ള ഫിക്കിയുടെ സ്മാർട് പൊലിസിങ് പുരസ്കാരം നേടിയത്
- കേരള സൈബർ ഡോം

59. ഈയിടെ അന്തരിച്ച പ്രശസ്ത മലയാള ഭാഷാപണ്ഡിതൻ
- പന്മന രാമചന്ദ്രൻ നായർ

60. ഓസ്ട്രേലിയ ആസ്ഥാനമായ 'പീസ് ആൻഡ് ഇക്കണോ മിക്സസിന്റെ ഈ വർഷത്തെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
-136

61. ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ്
-ഐസ് ലൻഡ്

62. ഗോൾഡൻ പെൻ മാധ്യമപുരസ്കാരത്തിന് അർഹയായ മരിയ റെസ ഏത് രാജ്യക്കാരിയാണ്
- ഫിലിപ്പൈൻ

63. മലേഷ്യയിൽ അറ്റോർണി ജനറലായ മലേഷ്യൻ മലയാളി
- ടോമി തോമസ്

64. ത്രിപുരയുടെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ടത്
- ക്വീൻ പൈനാപ്പിൾ

65. ഏറ്റവും കുറഞ്ഞ മാതൃമരണ അനുപാതം (മറ്റേണിറ്റി മോർട്ടാലിറ്റി റേഷ്യോ) ഉള്ള ഇന്ത്യൻ സംസ്ഥാനം
- കേരളം (46)

66. ഏറ്റവും ഉയർന്ന മാതൃമരണ അനുപാതം ഉള്ള ഇന്ത്യൻ സംസ്ഥാനം
- അസം (237)

67. ഇന്ത്യയിലെ മാതൃമരണ അനുപാതം
-130

68. ഇപ്രാവശ്യത്തെ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ (ജൂൺ 21) പ്രധാന വേദി
- ഡെറാഡൂൺ

69. അർജുൻ വാജ്പേയി ഏതു മേഖലയിലാണ് പ്രശസ്തൻ
- പർവതാരോഹണം

70. ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡൈ്വസറായി നിയമിതനായത്
- പങ്കജ് ശരൺ

71. നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മിഷൻ പ്രസിഡന്റായി നിയമിതനായത്- ആർ.കെ. അഗർവാൾ
72. പാകിസ്താന്റെ കെയർ ടേക്കർ പ്രധാനമന്ത്രിയായി നിയമിതനായ മുൻ ചീഫ് ജസ്റ്റിസ്
-നസിറുൽ മുൽക്

73. നാറ്റോയിൽ അംഗമായ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം
- കൊളംബിയ

74. ലോക വിൻഡ് ഉച്ചകോടിക്ക് സെപ്തംബറിൽ ആതിഥേയരാകുന്ന രാജ്യം
- ജർമനി

75. സൗരോർജം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്ത ഹൈവേ
- ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്ര സ് വേ
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here

* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here