സ്വാതന്ത്ര്യാനന്തര ഭാരതം - പി.എസ്.സി. ചോദ്യോത്തരങ്ങൾ 












സ്വാതന്ത്ര്യാനന്തര ഇന്ത്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദ്യോത്തരങ്ങളായി നൽകിയിരിക്കുന്ന. 500 ലേറെ ചോദ്യോത്തരങ്ങൾ. ഈ വിവരങ്ങൾ വിവിധ മത്സര പരീക്ഷകൾക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. 

PSC 10th Level, +2 Level, Degree Level Exam Questions and Answers / India after Independence: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers 
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 1 


1. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്‍റര്‍ ഐ.എസ്.ആര്‍.ഒ. എവിടെയാണ് സ്ഥാപിച്ചത് 
അയോധ്യനഗര്‍

2. നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന്‍ എവിടെയാണ് 
ബാംഗ്ലൂര്‍

3. നാഷണണ്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
വി.വി.ഗിരി

4. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി 
ജവാഹര്‍ലാല്‍ നെഹ്രു

5. പിന്നോക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി 
ഗ്യാനി സെയില്‍ സിങ്

6. 1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍വന്ന സംസ്ഥാനങ്ങള്‍  
14

7. 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്
ജഗ്ജീവന്‍ റാം 

8. 1998-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച നഗരം
ലാഹോര്‍


9. 2005 ഒക്ടോബറില്‍ വിവരാവകാശനിയമം നടപ്പില്‍ വരാത്ത സംസ്ഥാനം 
ജമ്മുകാശ്മീര്‍

10. മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്‍ഷം
1969

11. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്
മഹാരാഷ്ട്ര

12. അമ്പതു വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി
എന്‍.ജി.രംഗ

13. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര്  
പോര്‍ച്ചുഗീസുകാര്‍

14. അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി

15. മഹാരാഷ്ട്രയില്‍ പെനിസെലിന്‍ ഫാക്ടറി എവിടെയാണ് 
പിംപ്രി
<Next Chapters: 01, 02, 03, 04, 05, 06, 07, 08, 09, 10, ....., 34, 35

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here