Header Ads Widget

Ticker

6/recent/ticker-posts

India After Independence- Questions and Answers- 2

സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 2

16. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്ڋ
സുസുകി

17. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം 
(മുന്‍)സോവിയറ്റ് യൂണിയന്‍

18. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി
2004 സെപ്തംബര്‍ 20

19. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്
ഡെറാഡൂണ്‍

20. ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ജനറല്‍
സി.രാജഗോപാലാചാരി

21. ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം
ചണ്ഡിഗഢ്

22. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ദുര്‍ഗ

23. രാകേഷ് ശര്‍മയുടെ ബഹിരാകാശയാത്ര നടത്തിയ വര്‍ഷം
1984

24. ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
റഷ്യ

25. മിസ് വേള്‍ഡ് ആയ ആദ്യ ഇന്ത്യാക്കാരി
റീത്ത ഫരിയ

26. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത്ڋ
സര്‍ദാര്‍ പട്ടേല്‍

27. നാളന്ദ സര്‍വകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നണ്‍കാന്‍ നിയോഗിക്കപ്പെട്ടത്
അമർത്യ സെന്‍

28. നാഷണണ്‍ അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) ആസ്ഥാനം
ബാംഗ്ലൂര്‍

29. നാഷണണ്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ആസ്ഥാനംڋ
ന്യൂഡല്‍ഹി

30. ന്യൂനപക്ഷസര്‍ക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി 
ചരണ്‍സിങ്
<Next Chapters: 01, 02, 0304050607080910, ....., 3435>
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments