സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 6

76. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി
ജവാഹര്‍ലാല്‍ നെഹ്രു

77. പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യുണിസ്റ്റ് നേതാവ്
എ.കെ.ഗോപാലന്‍

78. ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി സംസ്ഥാന പുന സംഘടന നടന്നവര്‍ഷം
1956

79. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി 
ഡോ.രാധാകൃഷ്ണന്‍

80. പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി
നീലം സഞ്ജീവറെഡ്ഡി

81. ശ്രീനികേതന്‍ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ്
രബീന്ദ്രനാഥ് ടാഗൂര്‍

82. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിക്ക് നേതൃത്വം നല്‍കിയതാര്
എസ്.കെ.ഡേ

83. 1956-ല്‍ സംസ്ഥാന പുന സംഘടനയിലൂടെ നിലവില്‍വന്ന കേന്ദ്രഭരണപ്രദേശങ്ങള്‍
6

84. 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്‍റില്‍ വച്ച് പാകിസ്താന്‍ പ്രസിഡന്‍റ് അയൂബ്ഖാനുമായി  താഷ്കെന്‍റ് കരാറില്‍ ഒപ്പുവെച്ചത്
ലാല്‍ ബഹാദൂര്‍ശാസ്ത്രി

85. 1971-ലെ ഇന്തോ പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ 
വി.വി.ഗിരി

86. 1984 ജൂണിണ്‍ പഞ്ചാബിലെ അമൃതസറിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്ന്
സിക്കുഭീകരരെ പുറത്താക്കാന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ പദ്ധതിക്ക് അനുമതി നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി 
ഇന്ദിരാഗാന്ധി

87. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം
ഉത്തര്‍ പ്രദേശ്

88. ഇന്ത്യയിലെ ധവള വിപ്ളവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് 
ഡോ.വര്‍ഗീസ് കുര്യന്‍

89. ഇന്ത്യയിലെ ആദ്യത്തെ ലയണ്‍സ് ക്ലബ് 1956-ല്‍ സ്ഥാപിതമായതെവിടെ
മുംബൈ

90. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനം
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
<Next Chapters: 01020304050607080910, ....., 3435>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here