സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 34
511. മൊറാര്‍ജിയുടെ അന്ത്യവിശ്രമ സ്ഥലം
അഭയ്ഘട്ട് (അഹമ്മദാബാദ്)
512. കൊയാലി എന്തിനു പ്രസിദ്ധം
എണ്ണശുദ്ധീകരണശാല
513. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് രചിച്ചത്
ആര് വെങ്കിട്ടരാമന്
514. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ കമ്പനി
യൂണിയന് കാര്‍ബൈഡ്
515. മേധാ പട്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി
പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്
516. ലോക്സഭ രൂപവല്‍ക്കരിച്ച തീയതി
1952 ഏപ്രില്‍ 17
517. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്
കെ.ആര്.നാരായണന്(1998)
518. ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത
സോണിയാ ഗാന്ധി
519. കേന്ദ്ര ധനമന്ത്രിയായ ആദ്യ മലയാളി
ജോണ്‍ മത്തായി
520. കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലി 1948-ല്‍ നിയമിച്ച ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്റെ അധ്യക്ഷന്‍
ജസ്റ്റിസ് എസ്.കെ.ധര്
521. ദേശീയ പതാകയുടെ വീതിയുടെ എത്ര ഇരട്ടിയാണ് നീളം
ഒന്നര
522. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
ശാരദാ മുഖര്‍ജി (1977-78)
523. ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ ഇന്ത്യ എവിടെയാണ് സ്ഥാപിച്ചത്
അന്റാര്‍ട്ടിക്ക
524. ദലിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
കെ.ആര്.നാരായണന്
525. ദലൈലാമയുടെ പ്രവാസ ഗവണ്മെന്റിന്റെ ആസ്ഥാനം
ധര്‍മശാല

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍