സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 35
526. കോസ്റ്റ് ഗാര്‍ഡ് സ്ഥാപിതമായ വര്‍ഷം
1978

527. ലോക്സഭാ സ്പീക്കറായ ആദ്യ ഇടതുപക്ഷനേതാവ്
സോമനാഥ് ചാറ്റര്‍ജി

528. ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തിയ തീയതി
 1974 മെയ് 18

529. ഇന്ത്യന്‍ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി
1963 നവംബര്‍ 21

530. ഇന്ത്യന്‍ ടീമിന്‍റെ ആദ്യ അന്‍റാര്‍ട്ടിക്കാപര്യടനം നടത്തിയ വര്‍ഷം
 1982

531. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്‍ സ്റ്റേഷന്‍ 
താരാപ്പൂര്‍

532. ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹം
ഇന്‍സാറ്റ് 1 എ

533. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാപദ്ധതി
ചാന്ദ്രയാന്‍-1

534. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ വര്‍ഷം
1984

535. സതീഷ് ധവാന്‍ സ്പേസ് സെന്‍റര്‍ എവിടെയാണ്
ശ്രീഹരിക്കോട്ട

536. ചന്ദ്രയാന്‍ വിക്ഷേപിച്ച വര്‍ഷം
2008 ഒക്ടോബര്‍ 22

537. സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ് മൈസൂര്‍

538. ലോകത്തെ ആദ്യത്തൈ വിദ്യാഭ്യാസ ഉപഗ്രഹം
എഡ്യുസാറ്റ്

539. ലോകം ചുറ്റി യാത്ര ചെയ്ത ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ കപ്പല്‍
ഐ.എന്‍.എസ്.തരംഗിണി

540. കോടതിയില്‍ ഹാജരായ ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
വി.വി.ഗിരി

541. ഗോവ ഉള്‍പ്പെടെയുള്ള പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങള്‍ സ്വതന്ത്രമായ വര്‍ഷം
1961

542. ഹോപ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്
മുംബൈ

543. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിര്‍മിച്ചത് ഏത് രാജ്യമാണ്
യുഎസ്എ

544. നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെയാണ്
ചെന്നൈ

545. ഇന്ത്യയില്‍ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം
പൊക്രാന്‍
<Next Chapters: 0102,.., 28293031323334, 35>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here