സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 31
466. ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)
ബാംഗ്ലൂര്‍

467. ലോക് നായക് എന്നറിയപ്പെട്ടത്
 ജയപ്രകാശ് നാരായണ്‍

468.ആദ്യമായി ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍നേടി അധികാരത്തിലേറിയ നേതാവ്
രാജീവ്ഗാന്ധി

469. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്
സോണിയാ ഗാന്ധി

470. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
ലക്ഷ്മി എന്‍. മേനോന്‍

471. കോണ്‍ഗ്രസിന്‍റെ 125-മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്
സോണിയാ ഗാന്ധി

472. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന്
 2006 ഫെബ്രുവരി 2

473. ദേശീയ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്
1988

474. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2

475. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം
തമിഴ്നാട്

476. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നല്‍കിയത് 
 പിംഗലി വെങ്കയ്യ

477. ഇന്ത്യയുടെ ദേശീയമൃഗം
 കടുവ

478. ജവാഹര്‍ലാല്‍ നെഹ്രു അന്തരിച്ചത്
1964 മെയ് 27

479. ജിപ്മെര്‍ (ജവാഹര്‍ലാര്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്) എവിടെയാണ്
പുതുച്ചേരി

480. നെഹ്രു കഴിഞ്ഞാല്‍ ചൈന സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
 രാജീവ് ഗാന്ധി
<Next Chapters: 0102,.., 282930, 31, 32333435>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here