സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 32
481. മൈസൂര്‍ സംസ്ഥാനത്തിന്‍റെ പേര് കര്‍ണാടകം എന്നുമാറ്റിയ വര്‍ഷം
1973
482. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഒറീസ
483. ഹൈദരാബാദിലെ നാഷണണ്‍ പൊലീസ് അക്കാദമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്
സര്‍ദാര്‍ വല്ലഭായ്പട്ടേല്‍
484. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം
സലാര്‍ജംഗ് മ്യൂസിയം
485. ചൈന ഇന്ത്യയെ ആക്രമിച്ച വര്‍ഷം
1962
486. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വര്‍ഷം
2004
487. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം
1984 (ഡിസംബര്‍ 3)
488. ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിത
ഇന്ദിരാഗാന്ധി
489. ലോക്സഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രദേശിക കക്ഷി
തെലുങ്കുദേശം
490. ലോക്സഭയുടെ പിതാവ് എന്നറിയപ്പെട്ടത്
ജി.വി.മാവ് ലങ്കര്‍
491. ലോക്സഭാ സ്പീക്കറായാറായ ആദ്യ വനിത
മീരാകുമാര്‍
492. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരുമുന്നണി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷം
2004
493. കോതഗുണ്ടം, രാമഗുണ്ടം എന്നീ സ്ഥലങ്ങള്‍ എന്തിനാണ് പ്രസിദ്ധം
താപ വൈദ്യുതിനിലയങ്ങള്‍
494. ഗോവിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മിത തടാകം ഏത് സംസ്ഥാനത്താണ്
ഹിമാചല്‍ പ്രദേശ്
495. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ രൂപവത്കരിച്ചത്
1992

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍