സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 27
406. ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആസ്പത്രി
സി.എം.സി.വെല്ലൂര്‍
407. ഇന്ത്യയിലാദ്യമായി കറസ്പോണ്ടന്‍സ് കോഴ്സ് ആരംഭിച്ച സര്‍വകലാശാല
ഡല്‍ഹി സര്‍വകലാശാല
408. ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി
409. എനര്‍ജി ആക്ടിവേഷന്‍ ആക്ട് ഇന്ത്യയില്‍ നിലവില്‍ വന്നത്
2002 മാര്‍ച്ച്
410. സംസ്ഥാന പുന സംഘടനാ കമ്മീഷന്‍ ചെയര്‍മാന്‍
ഫസല്‍ അലി
411. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച ആര്‍ജിത ഇന്ത്യന്‍ പൗരത്വമുള്ള ഏക വ്യക്തി
സോണിയാ ഗാന്ധി
412. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍
മൗണ്ട്ബാറ്റണ്‍ പ്രഭു
413. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി
ആര്‍.കെ.ഷണ്‍മുഖം ചെട്ടി
414. ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നീ കൃതികള്‍ രചിച്ചത്
ഡോ. രാധാകൃഷ്ണന്‍
415. ഹിന്ദുമതക്കാരനല്ലാത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
മന്‍മോഹന്‍ സിങ്
416.ചമ്പാനിര്‍-പാവഗധ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ്
ഗുജറാത്ത്
417. ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത്?
ലെ കോര്‍ബൂസിയെ
418. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാ വാക്യത്തിന്‍റെ ഉപജ്ഞാതാവ്ڋ
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
419.ഇന്ത്യയുടെ ദേശീയ ചിഹ്നം
അശോക സ്തംഭം
420. എത്ര വര്‍ഷത്തെ ഇടവേളയിലാണ് ഇന്ത്യയില്‍ സെന്‍സസ് എടുക്കുന്നത്
10
<Next Chapters: 01, 02,.., 25, 26, 27, 28, 29, 30, 31,...., 34, 35>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍