സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 28
421. ഇന്ത്യയിലാദ്യമായി വനിതാ മേയര്‍ അധികാരമേറ്റ നഗരം
മുംബൈ
422. ഇന്ത്യയുടെ ദേശീയവൃക്ഷം
ആല്‍
423.ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ സ്പീക്കര്‍
ജി.എം.സി.ബാലയോഗി
424.ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി
നീലം സഞ്ജീവറെഡ്ഡി
425.ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ്
വി.വി. ഗിരി
426. ഏറ്റവും കൂടുതല്‍ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി
കെ.ആര്‍.നാരായണന്‍
427. കാര്‍ഗില്‍ യുദ്ധം നടന്ന വര്‍ഷം
1999
428. സ്വാതന്ത്രിദിനത്തില്‍ എവിടെ നിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്
ചെങ്കോട്ട
429. സ്വതന്ത്ര ഇന്ത്യയില്‍ ലോക്സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളാണ് കോണ്‍ഗ്രസിനു ലഭിച്ചത്
364
430 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി
ബല്‍ദേവ് സിങ്
431. സ്വതന്ത്രഭാരതത്തിലെ ആദ്യമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യ മന്ത്രി
ആര്‍.കെ.ഷണ്‍മുഖം ചെട്ടി
432. ചാച്ചാജി എന്ന സ്നേഹപൂര്‍വം വിളിക്കപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
ജവാഹര്‍ലാര്‍ നെഹ്റു
433. ഐ.ആര്‍.ഡി.പി.യുടെ പൂര്‍ണരൂപം
ഇന്‍റഗ്രേറ്റഡ് റൂറല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം
434. മൈ ഓണ്‍ ബോസ്വെല്‍ രചിച്ചത്
എം.ഹിദായത്തുള്ള
435. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി
ആര്‍.കെ.ഷണ്‍മുഖം ചെട്ടി
<Next Chapters: 01, 02,.., 25, 26, 27, 28, 29, 30, 31,...., 34, 35>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍