സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 9
121. 1952 ജൂലൈയില്‍ ഷേക് അബ്ദുള്ളയുമായി കാശ്മീര്‍ കരാറിള് ഒപ്പുവെച്ചത്
ജവാഹര്‍ലാല്‍ നെഹ്രു
122. 1954-ല്‍ ആദ്യത്തെ നെഹ്രു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത്
പൂണെ
123. മദര്‍ തെരേസാ വനിതാ സര്‍വകലാശാലയുടെ ആസ്ഥാനം
കൊഡൈക്കനാല്‍
124. ആധുനിക ഭാരതത്തിന്റെ ശില്പി
ജവാഹര്‍ലാല്‍ നെഹ്രു
125. ആന്ധ്രാപ്രദേശില്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം
ശ്രീഹരിക്കോട്ട
126. ആസൂത്രിതമായ ഇന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങള്‍
ചണ്ഡിഗഢ്, ഗാന്ധിനഗര്‍
127. യു.ജി.സി.രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി
മൗലാനാ അബുള്‍കലാം
128. ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം (ഓപ്പറേഷന് ശക്തി) നടത്തിയതെപ്പോള്‍
1998 മെയ് 11, 13
129. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്റ്
കെ.ആര്.നാരായണന്
130. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യഉപഗ്രഹം
ഇന്‍സാറ്റ് 2എ
131. ഇന്ത്യക്കു വെളിയില്‍ ആദ്യമായി ഇന്ത്യന്‍ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ്അന്റാര്ട്ടിക്ക
132. ഇന്ത്യന്‍ നാഷണണ് കോണ്‍ഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത്
ആവഡി
133. ഇന്ത്യന്‍ നാഷണണ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത
സോണിയാ ഗാന്ധി
134. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
135. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1952

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍