സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 12
166. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോര്‍ഡ് സൃഷ്ടിച്ച പര്‍വതാരോഹകന്‍
അപ്പേ ഷെര്‍പ്പ
167. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി
ഡോ. രാധാകൃഷ്ണന്‍
168. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂണിയനോടു ചേര്‍ക്കപ്പെട്ട ഭരണഘടകം
സിക്കിം
169. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രസിഡന്‍റ്
ഫക്രുദീന്‍ അലി അഹമ്മദ്
170. ഇന്ത്യ റിപ്പബ്ലിക്കായ വര്‍ഷം
1950
171. ഇന്ത്യന്‍ നാഷണണ്‍ കോണ്ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ്
സോണിയാഗാന്ധി
172. ഇന്ത്യന്‍ ആണവോര്‍ജ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍
ഹോമി ജഹാംഗീര്‍ ഭാഭ
173. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാത്താണ്
ഛത്തീസ്ഗഢ്
174. ഇന്ത്യയില്‍ കീഴാളവര്‍ഗ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര്
രണജിത് ഗുഹ
175. ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി
ഇംഫാല്‍
176. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി
നന്ദിനി സാത്പതി (1972-76)
177. ഇന്ത്യാ ഗവണ്മെന്‍റ് 2005-ല്‍ ആരംഭിച്ച ഭാരത് നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം
ഗ്രാമവികസനം
178. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായ വര്‍ഷം
1959
179. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍
താക്കര്‍ കമ്മീഷന്‍
180. രാഷ്ട്രപതിസ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായത്
ജസ്റ്റിസ് എം.ഹിദായത്തുള്ള

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍