സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 14
196. രാജീവ്ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍
വര്‍മ്മ കമ്മീഷന്‍
197. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തി
ഡോ. സക്കീര്‍ ഹുസൈന്‍
198. രാജ്യസഭാധ്യക്ഷനായ ആദ്യ മലയാളി, രാഷ്ട്രപതിയായ ആദ്യ മലയാളി
കെ.ആര്‍.നാരായണന്‍
199. രൂപംകൊണ്ട നാള്‍ മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം
ഗുജറാത്ത്
200. ഇടതുപക്ഷത്തിന്‍റെയും ബി.ജെ.പി.യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി
വി.പി.സിങ്
201. ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട വിദേശ കോളനി
ഗോവ
202. ഇദയക്കനി എന്നറിയപ്പെടുന്നത്
ജയലളിത
203. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പത്തുതവണ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ധനമന്ത്രി
മൊറാര്‍ജി ദേശായി
204. ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ച വര്‍ഷം
1959
205. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ എവിടെ സ്ഥാപിതമായി
ബാംഗ്ലൂര്‍
206. ഇന്ദിരാഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍
സത് വന്ത് സിങ്, കേഹര്‍ സിങ്, ബല്‍ബീര്‍ സിങ്
207. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന്‍ സമയകായികതാരം
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
208. ഉത്തര്‍പ്രദേശിനു പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി
മൊറാര്‍ജിദേശായി
209. ഉത്തരേന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണസാക്ഷരത നേടിയ ജില്ല
അജ്മീര്‍
210. ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത്
വിജയ്ഘട്ടില്‍

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍