സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 11
151. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
പാര്‍പ്പിടം
152. 1956 ഒക്ടോബര്‍ 14ന് ആയിരക്കണക്കിന് അനുയായികള്‍ക്കൊപ്പം നാഗ്പൂരില്‍ വന്ന് ബുദ്ധമതം സ്വീകരിച്ച നേതാവ്
ബി.ആര്‍.അംബേദ്കര്‍
153. 61-ാം ഭേദഗതിയിലൂടെ(1989) വോട്ടിങ്പ്രായം 21-ല്‍ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി
രാജീവ്ഗാന്ധി
154. അരിയാലൂര്‍ തീവണ്ടിയപകട(1956)ത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചത്
ലാല്‍ബഹാദൂര്‍ശാസ്ത്രി
155. മലയാളിയായ ലക്ഷ്മി എന്‍ മേനോന്‍ കേന്ദ്രമഗ്ല്രിയായിരുന്നു. ഏത് സംസ്ഥാനത്തുനിന്നാണ് അവര്‍ പാര്‍ലമെന്‍റിലെത്തിയത്
ബീഹാര്‍
156. ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1952
157. ഇന്ത്യയില്‍ ഇതുവരെ പ്രധാനമന്ത്രി സ്ഥാനമലങ്കരിച്ചവരില്‍ എത്രപേരാണ് വധിക്കപ്പെട്ടത്
2
158. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളൂള്ള സംസ്ഥാനം
മഹാരാഷ്ട്ര
159. ഇന്ത്യയില്‍ കാലാവധി പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസുകാരനല്ലാത്ത ഏക പ്രധാനമന്ത്രി
എ.ബി.വാജ്പേയി
160. ഇന്ത്യയില്‍ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിക്കുകാരന്‍
സര്‍ദാര്‍ ബല്‍ദേവ്സിങ്
161. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ചവര്‍ഷം
1986
162. ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത്
ദേശീയ പുനരര്‍പ്പണദിനം
163. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം
ശ്രീ പെരുംപുതൂര്‍
164. എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം
ഹരിയാന
165. എമിനന്‍റ് ഇന്‍ഡ്യന്‍സ് രചിച്ചത്
ശങ്കര്‍ദയാല്‍ ശര്‍മ
<Next Chapters: 01, 02,.., 07, 08, 09, 10, 11, 12, 13,....., 34, 35>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍