സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 7

91. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നിലവില്‍വന്ന വര്‍ഷം
1986

92. പദവിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാ ഗാന്ധി

93. ഫക്രുദ്ദീന്‍ അലി അഹമ്മദ് അന്തരിച്ച വര്‍ഷം
1977

94. 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത്
രാജ് നാരായണ്‍

95. 1984 ജൂണ്‍ 5ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിക്ക് നേതാവ്ڋ
ഭിന്ദ്രന്‍ വാല

96. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ്
ഡോ. സക്കീര്‍ ഹുസൈന്‍

97. അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ്
എ.പി.ജെ. അബ്ദുള്‍കലാം

98. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം
ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം

99. അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യന്‍ സംസ്ഥാനം
 സിക്കിം

100. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്
ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍

101. മദര്‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്
കൊല്‍ക്കത്ത

102. ആനകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് എലിഫന്‍റ് ആവിഷ്കരിച്ച വര്‍ഷം
1992

103. ആന്ധ്രാ സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി
ടി പ്രകാശം

104. ഇന്ത്യന്‍ പാര്‍ലമെന്‍റ്  സുവര്‍ണ ജൂബിലി ആഘോഷിച്ച വര്‍ഷം 
2002

105. ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിതമായ നഗരം
ഡല്‍ഹി
<Next Chapters: 010203040506, 07, 080910, ....., 3435>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here