സ്വാതന്ത്ര്യാനന്തര ഭാരതം-
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും- 3
31. പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്
രാജീവ് ഗാന്ധി
32. പവ്നാറില്‍ പരംധാമ ആശ്രമം സ്ഥാപിച്ചത്
വിനോബാ ഭാവെ
33. പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ചരണ്‍സിങ്
34. പാര്‍ലമെന്‍റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
നരസിംഹറാവു
35. പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
ഡോ.മന്‍മോഹന്‍ സിങ്
36. പുനരുദ്ധരിച്ച നാളന്ദ സര്‍വകലാശാലയുടെ പ്രഥമ വിസിറ്റര്‍ സ്ഥാനം നിരാകരിച്ചത്
എ.പി.ജെ. അബ്ദുള്‍ കലാം
37. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി
സര്‍ദാര്‍ പട്ടേല്‍
38. പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍
39. 1959-ല്‍ സ്ഥാപിതമായ നാഷണണ്‍ സ്കൂള്‍ ഓഫ് ഡ്രാമ എവിടെയാണ്ڋ
ന്യൂഡല്‍ഹി
40. മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത്വനിത
മായാവതി
41. മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
42. മുംബൈയിലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണുള്ളത്
ബി.ആര്‍.അംബേദ്കര്‍
43. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്
വിനോബാഭാവെ
44. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം
തുമ്പ (തിരുവനന്തപുരം)
45. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍
അപ്സര

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍